Category: NEWS

എണ്ണ വില 18 വർഷത്തെ താഴ്ന്ന നിരക്കിൽ; പക്ഷേ ഇന്ത്യ ഭരിക്കുന്നവർ അറിയുന്നില്ല

കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്....

കൊറോണ: ഇറ്റലിയില്‍ നിന്ന് എത്തിയ റാന്നി സ്വദേശി റിജോ മനസു തുറക്കുന്നു

റാന്നി : കോവിഡിനെതിരായ യുദ്ധത്തിനൊടുവില്‍ വിജയിച്ച് ആ 5 പേര്‍ ഐത്തല മീമൂട്ടുപാറയിലെ പട്ടയില്‍ വീട്ടിലേക്കു മടങ്ങിയെത്തി. ഇറ്റലിയില്‍ നിന്നെത്തിയ മോന്‍സി, രമണി, റിജോ എന്നിവരും മോന്‍സിയുടെ സഹോദരന്‍ ജോസഫ്, ഭാര്യ ഓമന എന്നിവരാണ് രോഗമുക്തരായി വീടുകളിലേക്കു മടങ്ങിയെത്തിയത്. ആ ദിവസങ്ങളെക്കുറിച്ച് റിജോ പറയുന്നു: വെല്ലുവിളികളുടെ...

കൊറോണ; തല മൊട്ടയടിച്ച് ഡേവിഡ് വാര്‍ണര്‍, അടുത്തത് കോഹ് ലി…

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്ത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. കൊറോണയെ പ്രതിരോധിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ബഹുമാനാര്‍ഥം തല മുണ്ഡനം ചെയ്യുന്ന ക്യാംപെയിന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമാണ്. ഇതില്‍...

കൊറോണ മരണം ; അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ െ്രെകം ബ്രാഞ്ച് അന്വേഷണം നടത്തുമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പോലീസിനെയോ ആരോഗ്യപ്രവര്‍ത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം...

വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കാലാവധി അവസാനിക്കുന്ന എല്ലാ വാഹന രേഖകളുടെയും കാലാവധി മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30 വരെ നീട്ടി. കൊറോണ അനുബന്ധ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര ഗതാഗത...

കൊറോണ: സമൂഹ വ്യാപനത്തിലേക്ക്; പ്രധാനമായും ശ്രദ്ധിക്കേണ്ട സ്ഥലങ്ങള്‍…

രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ കേന്ദ്രസര്‍ക്കര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളത്തിലെ പത്തനംതിട്ടയും കാസര്‍ഗോഡും. കൊറോണബാധ സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മതസമ്മേളനത്തിന് പിന്നാലെ രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. നിസാമുദ്ദീന് പുറമേ ഡല്‍ഹിയിലെ നിഷാദ്...

തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി ജില്ലാ കളക്ടര്‍

കൊച്ചിയിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളുടെ ക്ഷേമം അന്വേഷിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ്. ലോക്ക് ഡൗണില്‍ മനുഷ്യനേക്കാള്‍ ദുരിതം നേരിടുന്നത് തെരുവു നായ്ക്കളാണ്. മൃഗ സ്‌നേഹികള്‍ ഭക്ഷണം എത്തിക്കുന്നതും കാത്തിരിക്കുകയാണ് ഈ നായ്ക്കള്‍. ചിലരെത്തി ഭക്ഷണം നല്‍കുന്നുണ്ട്. മൃഗസ്‌നേഹികള്‍ക്കൊപ്പം തെരുവിലെ മിണ്ടാപ്രാണികള്‍ക്ക് ഭക്ഷണം നല്‍കിയാണ്...

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മെസ്സി ഉള്‍പ്പെടുന്ന ഫുട്‌ബോള്‍ താരങ്ങള്‍ ചെയ്തത്…

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ബാഴ്‌സലോണ താരം ലിയോണല്‍ മെസി ഉള്‍പ്പെടെയുള്ള താരങ്ങള്‍ 70 ശതമാനം വേതനം വേണ്ടെന്നുവച്ചു. കൊവിഡ് കാരണം ബാഴ്‌സലോണ് ക്ലബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് താരങ്ങള്‍ വേതനം വെട്ടികുറയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം മെസി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി....

Most Popular

G-8R01BE49R7