Category: NEWS

ആശങ്കയേറ്റി തിരുവനന്തപുരം; ഒരു പ്രദേശം മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറണം

തിരുവനന്തപുരം പോത്തന്‍കോട് മേഖല മുഴുവന്‍ നിരീക്ഷണത്തിലേക്ക് മാറണമെന്ന് നിര്‍ദേശം. മൂന്നാഴ്ച സമ്പൂര്‍ണ നിരീക്ഷണത്തിലേക്ക് മാറണമെന്നാണ് നിര്‍ദേശം. ഇന്ന് പ്രദേശത്ത് കൊവിഡ് ബാധിച്ച് അബ്ദുല്‍ അസീസ് മരിച്ചതിന് പിന്നാലെയാണ് നടപടി. ഇന്ന് മരിച്ച അബ്ദുല്‍ അസീസ് മരണാന്തര ചടങ്ങുകള്‍, വിവാഹങ്ങള്‍ അടക്കമുള്ള നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. എവിടെനിന്നാണ്...

വീട്ടില്‍തന്നെ ഇരുന്ന് കണ്ടോളൂ; പ്രീമിയം വീഡിയോകള്‍ സൗജന്യമായി നല്‍കി പോണ്‍ ഹബ്ബ്

പോണ്‍ വെബ്‌സൈറ്റായ പോണ്‍ഹബ്ബ് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പ്രഖ്യാപനം നടത്തി. പണം കൊടുക്കുന്നവരെ മാത്രം കാണിച്ചിരുന്ന പ്രീമിയം വിഭാഗത്തില്‍ പെട്ട വീഡിയോകള്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ പോണ്‍ഹബ്ബ് തീരുമാനിച്ചു. ഇതിനായി പ്രത്യേകം 'സ്‌റ്റേ ഹോം പേജും' പോണ്‍ഹബ്ബ് തയ്യാറാക്കിയിട്ടുണ്ട്. ഒരു മാസത്തേക്കാവും ഈ സൗജന്യം ലഭ്യമാവുക. 'കൊറോണ...

തിരുവനന്തപരുത്തെ കോവിഡ് മരണം; പകര്‍ന്നത് ബന്ധുവില്‍ നിന്നാണെന്ന് സംശയം

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണേയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അബ്ദുല്‍ അസീസില്‍ നിന്ന്...

കൊറോണ: ഉപയോക്താക്കള്‍ക്ക് സഹായമായി എയര്‍ടെല്‍

ഭാരതി എയര്‍ടെല്‍ പ്രീ പെയ്ഡ് പ്ലാനുകളുടെ കാലാവധി ഏപ്രില്‍ 17വരെ നീട്ടി. രാജ്യത്ത് മൂന്നാഴ്ച അടച്ചിടല്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് കാലാവധി നീട്ടുന്നതെന്ന് എയര്‍ടെല്‍ അറിയിച്ചു. 10 രൂപയുടെ സംസാരസമയവും എയര്‍ടെല്‍ ഇതോടൊപ്പം നല്‍കും. എട്ടുകോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 48 മണിക്കൂറിനുള്ളില്‍...

കൊറോണ ഫണ്ടും തട്ടിയെടുക്കാന്‍ ശ്രമം

വ്യാജ യുപിഐ ഐഡി നല്‍കി പ്രധാനമന്ത്രിയുടെ എമര്‍ജന്‍സി ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്ന പണംതട്ടാന്‍ ശ്രമം. സമൂഹമാധ്യമങ്ങളില്‍ തെറ്റായ യുപിഐ ഐഡി പ്രചരിപ്പിച്ച് പണംതട്ടല്‍ വ്യാപകമായ സാഹചര്യത്തിലാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് എമര്‍ജന്‍സി സിറ്റുവേഷന്‍(PM-CARES)ഫണ്ടിന്റെ വ്യാജ ഐഡിയാണ് പ്രചരിക്കുന്നത്. pmcares@sbi എന്നതാണ് ശരിയായ...

കര്‍ണാടകയുടെ ക്രൂരത; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഇന്നലെ മരിച്ചത് മൂന്ന് പേര്‍…

കാസര്‍കോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ മൂന്നു പേര്‍ കൂടി മരിച്ചു. തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കര്‍ണ്ണാടകയുടെ അതിര്‍ത്തി നിയന്ത്രണത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി. അടിയന്തിര ചികിത്സ...

ഏപ്രില്‍ മാസം ശമ്പളം നല്‍കാന്‍ പണമില്ല; ദുരിതാശ്വാസ ഫണ്ടില്‍നിന്ന് എടുക്കില്ല

ഏപ്രില്‍ 14 വരെ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഏപ്രിലിലെ ശമ്പളം നല്‍കാന്‍ ഖജനാവില്‍ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നല്‍കാനാവില്ല. മുന്‍പുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്. നികുതി ഉള്‍പ്പെടെ വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞു. ഈ...

പ്രവാസികളെ പുച്ഛിക്കരുത്…!!! അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ നമ്പര്‍ 1 കേരളം…; സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് 19 വ്യാപിക്കുന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് നേരെ ഉണ്ടാകുന്ന പരിഹാസങ്ങള്‍ക്കെതിരെ സന്തോഷ് പണ്ഡിറ്റ്. പ്രവാസികള്‍ ജീവന്‍ ഹോമിച്ച് നല്‍കിയ ഭിക്ഷയാണ് കേരള സംസ്ഥാനത്തിന്റെ വിജയവും വളര്‍ച്ചയുമെന്നും പ്രവാസികളുടെ പണം ഇല്ലായിരുന്നെങ്കില്‍ കേരളം വെറും വട്ടപൂജ്യമായേനെ എന്നും പണ്ഡിറ്റ് വ്യക്തമാക്കുന്നു. സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം കൊറോണാ...

Most Popular

G-8R01BE49R7