Category: NEWS

രാജ്യത്ത് കൊറോണ അതിവേഗം വ്യാപിക്കുന്ന 5 സംസ്ഥാനങ്ങള്‍ ഇവയാണ്…

രാജ്യത്ത് പൊതുവേ കൊറോണ വൈറസ് വ്യാപന നിരക്ക് കുറവാണെങ്കിലും അഞ്ച് സംസ്ഥാനങ്ങളില്‍ അതിവേഗ രോഗ വ്യാപനം ഉണ്ടെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് അതിവേഗ വ്യാപനം. രാജ്യത്തെ ആകെ കൊവിഡ് ബാധിതരില്‍ പകുതിയിലെറെയും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്. കേന്ദ്ര ഭരണ...

ലോക്ക്ഡൗണ്‍: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു

ഏപ്രില്‍ 14 ന് ശേഷം രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതുള്‍പ്പെടെ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. യോഗത്തിന് ശേഷം നിയന്ത്രണങ്ങള്‍ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് കോവിഡ്19 സ്ഥിരീകരിച്ചവരുടെ എണ്ണം 7,400 ആയി വര്‍ധിക്കുകയും മരണം 240 ആവുകയും ചെയ്ത സാഹചര്യത്തിലാണ്...

കൊറോണ: രാജ്യം കരകയറണമെങ്കില്‍ രണ്ടുവര്‍ഷം വേണ്ടിവരും

കൊറോ വൈറസ് ആഘാതത്തില്‍പെട്ട രാജ്യങ്ങള്‍ എല്ലാംതന്നെ വന്‍ പ്രതിസന്ധിയിലാണ്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കൊറോണ മരണ നിരക്ക് കുറവാണെങ്കിലും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. രാജ്യത്തെ ഭവന, വാഹന, റെസ്‌റ്റോറന്റ് മേഖലകള്‍ കരകയറണമെങ്കില്‍ ഒന്നുമുതല്‍ രണ്ടുവരെ വര്‍ഷം വേണ്ടിവരുമെന്ന് വ്യവസായ...

അനൗണ്‍സ്‌മെന്റ് ആണ് പണി പറ്റിച്ചത്…!!! അതിഥി തൊഴിലാളികള്‍ ഒന്നടങ്കം പുറത്തിറങ്ങി…

ലോക്ഡൗണിനു ശേഷം നാട്ടിലേക്കു പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത അതിഥി തൊഴിലാളികളില്‍ സീറ്റ് ഉറപ്പായവര്‍ മാത്രമേ വീടിനു പുറത്തിറങ്ങാവൂ എന്ന പൊലീസ് അനൗണ്‍സ്‌മെന്റ് കേട്ട തൊഴിലാളികള്‍ കൂട്ടത്തോടെ വീടിനു പുറത്തിറങ്ങി. പത്തനംതിട്ട നഗരത്തിന്റെ പല ഭാഗത്തും അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കറങ്ങുന്നതു കണ്ട്...

മീന്‍പിടിക്കാം; വില്‍ക്കാം..!!! രാജ്യവ്യാപകമായി ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കി

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. കടലിലെ മീന്‍പിടിത്തം, മത്സ്യം, ചെമ്മീന്‍ തുടങ്ങിയവയുടെ കടത്ത്, മത്സ്യക്കൃഷി, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, പാക്കേജിങ്, ശീതീകരണം, വിപണനം, ഹാച്ചറികള്‍, ഫീഡ് പ്ലാന്റുകള്‍, അക്വേറിയം മുതലായവയ്ക്കും ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും ആണ് ഇളവ്...

ജൂലൈയില്‍ വീണ്ടും രോഗവ്യാപന സാധ്യത; 8 ലക്ഷം ആളുകള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരും; 60,000 പേര്‍ക്ക് ഒരേസമയം ചികിത്സ നല്‍കേണ്ടി വരും; നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ സംഭവിക്കുക…

കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടര്‍ന്നില്ലെങ്കില്‍ ജൂലൈയില്‍ വീണ്ടും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രതിരോധ നടപടികളില്‍ ഗുരുതര വീഴ്ചയുണ്ടായാല്‍ ജൂണ്‍ അവസാനം മുതല്‍ ജൂലൈ അവസാനം വരെയുള്ള കാലയളവില്‍ 50 ലക്ഷത്തിനും 80 ലക്ഷത്തിനും ഇടയില്‍ വരെ...

ബ്രിട്ടനില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന കണക്കുകള്‍; ഇന്നലെ മാത്രം മരിച്ചത് മലയാളി ഉള്‍പ്പെടെ 980 പേര്‍

ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞദിവസം കണ്ണൂര്‍ സ്വദേശിയായ സിന്റോ എന്ന യുവാവിന്റെ മരണം ഏല്‍പിച്ച ആഘാതത്തില്‍നിന്നും മുക്തരാകും മുന്‍പേ ഇന്നലെ കൂത്താട്ടുകുളം സ്വദേശിയായ സിബി മാണിയും (50) മരിച്ചു. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികില്‍സയിലായിരുന്ന സിബി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് കാര്യമായ ആരോഗ്യ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്. വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 26നാണ് മഹറൂഫിന് പനി...

Most Popular

G-8R01BE49R7