Category: NEWS

പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരും; പ്രസ്താവന വ്യാജമെന്ന് രത്തന്‍ ടാറ്റ

കോവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഇന്ത്യ തിരിച്ചുവരുമെന്ന രീതിയില്‍ താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തന്റേതല്ലെന്ന് പ്രതിരോധവുമായി രത്തന്‍ ടാറ്റ. തനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് ഔദ്യോഗിക ചാനലിലൂടെ തന്നെ പറയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ പേരില്‍...

വീണ്ടും ഭീഷണിയുമായി ട്രംപ്..!!! പൗരന്മാരെ തിരിച്ചു വിളിച്ചില്ലെങ്കില്‍ വിസ വിലക്ക്

അമേരിക്കയില്‍ കൊറേണ വൈറസ് വ്യാപനം വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു...

അപൂര്‍വമായി മാത്രം പിറക്കുന്ന ചില താരങ്ങളുണ്ട്. ധോണി അവരിലൊരാളാണ്.. ദയവ് ചെയ്ത് വിരമിക്കലിലേക്ക് തള്ളിവിടരുത്..

മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. എന്നാല്‍ ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ സമ്മാനിച്ച ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ വിരമിക്കല്‍ ആവശ്യം ഉയര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുന്ന ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുഹൈന്‍ എത്തിയിരിക്കുന്നു. ധോണിയേപ്പോലൊരു താരത്തെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുന്നത്...

ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താവൂ; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലോക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി...

ലോക്ക് ഡൗ്ണ്‍ രണ്ടാഴ്ച കൂടി നീട്ടും; ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടും. രണ്ടാഴ്ചത്തേക്കാണ് നീട്ടുക. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു....

‘ദിവസവും 24 മണിക്കൂറും എന്നെ ലഭിക്കും; ഏത് മുഖ്യമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സ് ആരംഭിച്ചു. ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും കോണ്‍റന്‍സില്‍ പങ്കെടുക്കുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം യോഗത്തിന് ശേഷമുണ്ടാകും. 'ദിവസവും 24 മണിക്കൂറും...

സര്‍ക്കാരുമായി സഹകരിക്കണം; വിമര്‍ശിക്കാന്‍ വേണ്ടി മാത്രം പ്രതിപക്ഷം എന്നും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുകയാണെന്ന് ബിജെപി

തിരുവനന്തപുരം: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിനെ വിമര്‍ശിക്കുവാന്‍ വേണ്ടി മാത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് കുപ്പായവുമിട്ട് ഇറങ്ങുന്ന രീതി ശരിയല്ല. വിമര്‍ശിക്കാന്‍ വേണ്ടി മാത്രം സര്‍ക്കാരിനെ വിമര്‍ശിക്കുന്ന...

എന്താണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍..? കാസര്‍ഗോഡ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

കാസര്‍ഗോഡ് നാല് ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. കാസര്‍ഗോട്ടെ നാല് ഇടങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഈ പ്രദേശങ്ങളിലെ ഓരോ മേഖലകള്‍ തിരിച്ച് പൊലീസിന്റെ കൃത്യമായ നിരീക്ഷണത്തിലായിരിക്കും. പ്രദേശവാസികള്‍ക്ക് പൊലീസുകാര്‍ തന്നെ വീട്ടില്‍ സാധനങ്ങള്‍ എത്തിച്ച്...

Most Popular

G-8R01BE49R7