Category: NEWS

കൊറോണ രോഗവിമുക്തരായവര്‍ക്ക് വീണ്ടും പോസിറ്റീവ്

നോയിഡയില്‍ കൊറോണ രോഗവിമുക്തരായ രണ്ട് പേര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ്. ഉത്തര്‍പ്രദേശിലെ ജിംസ് (ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ രണ്ട് തവണ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ ഇവരെ വെള്ളായഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയിലാണ്...

എവിടെയാണോ ഉള്ളത്, അവിടെ നില്‍ക്കണം; പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹര്‍ജികള്‍...

ജയില്‍ തടവുകാരെ വിട്ടയക്കുന്നതെന്തിന്..? ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീം കോടതി

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പരോളോ ജാമ്യമോ നല്‍കി വിട്ടയക്കുന്നതിനെതിരെ സുപ്രീംകോടതി. ഇതിന്റെ ഗൗരവം സംസ്ഥാനങ്ങള്‍ മനസിലാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. വിട്ടയക്കുന്ന തടവുകാരില്‍ പലരുടേയും കുടുംബത്തിലെ ആളുകളുടെ അവസ്ഥ എന്താണ് എന്നറിയാമോ എന്നും കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ തടവുകാരുടെ വീടുകളിലുണ്ടോ...

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പത്തു മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിനായുള്ള 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പ്രധാനമന്ത്രി അറിയിക്കും. ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളാനാണു സാധ്യത. ചില മേഖലകളില്‍ ഇളവു നല്‍കിയേക്കും. മാര്‍ച്ച് 24നു പ്രഖ്യാപിച്ച ലോക്ഡൗണ്‍...

കൊറോണ ഉറവിടത്തെ കുറിച്ചുള്ള പഠനം വേണ്ടെന്ന് ചൈന; കൊറോണ വൈറസിനെക്കുറിച്ച് ഗവേഷണം തടഞ്ഞു

കൊറോണ വൈറസുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ തടഞ്ഞ് 'ചൈനീസ് ഭരണകൂടം'. ചൈനയില്‍ നിന്നുള്ള വൈറസിന്റെ ഉറവിടത്തെക്കുറിച്ചുള്ള രണ്ട് മുന്‍നിര യൂണിവേഴ്‌സിറ്റികളുടെ പഠനവും ചൈനീസ് സര്‍ക്കാര്‍ ഒഴിവാക്കിയതായാണ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ചൈനീസ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഫുഡാന്‍ യൂണിവേഴ്‌സിറ്റിയുടെയും വുഹാന്‍ യൂണിവേഴ്‌സിറ്റിയും...

പ്രവാസികളെ ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരെ ഉടന്‍ തിരികെ കൊണ്ടു വരാന്‍ കഴിയില്ലെന്ന് കേന്ദ്രം. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിച്ചു. അവിടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ അയക്കാന്‍ ഇന്ത്യ...

ലോക് ഡൗണ്‍ : ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണ

തിരുവനന്തപൂരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതു സംബന്ധിച്ച് ഇന്നും തീരുമാനമായില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇനി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. ജില്ലാന്തര യാത്രകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് ധാരണയായി. കേന്ദ്ര തീരുമാനം വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തിന് മുന്‍പ് കേരളം...

എറണാകുളം ടൗണ്‍ ഹാളിന് സമീപം ഭക്ഷണം വാങ്ങാനായി നിന്നവര്‍ക്കിടയിലേയ്ക്ക് മിനിലോറി ഇടിച്ച് കയറി അഞ്ച് പേര്‍ക്ക് പരിക്ക്

എറണാകുളം ടൗണ്‍ ഹാളിന് സമീപം മിനിലോറി ഇടിച്ച് കയറി അപകടം. െ്രെഡവര്‍ അടക്കം അഞ്ച് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നീയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. നോര്‍ത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത്...

Most Popular

G-8R01BE49R7