Category: NEWS

വിഷു വന്നപ്പോള്‍ കൊറോണയെ മറന്ന് മലയാളികള്‍..!! കടകളില്‍ വന്‍ തിരക്ക്; നിയന്ത്രിക്കാന്‍ പൊലീസിന്റെ ഇടപെടല്‍

വിഷുത്തലേന്ന് സംസ്ഥാനത്തെ നഗരങ്ങളില്‍ വലിയ തിരക്ക്. ലോക്ഡൗണ്‍ വിലക്ക് മറികടന്ന് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടമെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് വന്‍ ജനതിരക്ക് അനുഭവപ്പെടുന്നത്. യാതൊരു സുരക്ഷ മുന്‍കരുതലും സ്വീകരിക്കാതെയാണ് പലരും മാര്‍ക്കറ്റുകളില്‍ എത്തുന്നത്. അതേസമയം ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന്...

ലോക്ഡൗണ്‍ ഇളവ്; കേരളത്തിന്റെ നടപടികള്‍ കേന്ദ്ര തീരുമാനം അറിഞ്ഞശേഷം…

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനമായില്ല. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭായോഗം ചേരും. കാസര്‍ഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ല. കോവിഡ് ഗുരുതര മേഖലകളില്‍ (ഹോട്് സ്‌പോട്) നിലവിലുള്ള നിയന്ത്രണം 30...

മലയാളി അജ്മാനില്‍ മരിച്ചു

അജ്മാനില്‍ മലയാളി മരിച്ചു. ചിറക്കല്‍പ്പടി ചൂരിയോട് സ്വദേശി ന്യൂമോണിയ ബാധിച്ചാണ് മരിച്ചത്. പരേതനായ നാലകത്ത് മുഹമ്മദാലി ബീവാത്തു ദമ്പതികളുടെ മകന്‍ ഹനീഫ (40) ആണ് മരിച്ചത്. വയറിങ് തൊഴിലാളിയാണ്. ഭാര്യ: സുനീറ മക്കള്‍: ഹന്ന, ഇഷാന, അഫാന്‍. തിങ്കളാഴ്ച പുലര്‍ച്ചെ അജ്മാനിലെ ജിഎംസി ആശുപത്രിയില്‍...

മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നത് പോലെ ഇനി ഡിടിഎച്ച് പോര്‍ട്ട് ചെയ്യാം…

സെറ്റ് ടോപ്പ് ബോക്‌സുകള്‍ എല്ലാ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ പരിഷ്‌കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിര്‍ദേശം. ഇതിനായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു. ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും കേബിള്‍ ടിവി കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനിമാറിയാലും...

പ്രളയം പോലെയാണോ കോവിഡ് ? സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ?

എം.ബി. രാജേഷ്‌ Ex MP fb പോസ്റ്റ് ആ വിദ്വാനെ മറന്നോ? പ്രളയം പോലെയാണോ കോവിഡ് ? കോവിഡ് കാലത്ത് സർക്കാരിനെന്താണിത്ര സാമ്പത്തിക ബുദ്ധിമുട്ട്? എന്തിനാ പണം? എന്തിനാ സാലറി ചാലഞ്ച്? ഈ വങ്കത്തരങ്ങൾ ചോദിച്ച ഒരു കൊച്ചു രാമനെ മറന്നോ? ഇപ്പോൾ ഓർക്കാൻ...

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടല്‍ എങ്ങനെയെന്ന് ഇന്നറിയാം…

സംസ്ഥാനത്ത് ലോക്ഡൗണിന്റെ തുടര്‍ കാര്യങ്ങളില്‍ തീരുമാനം ഇന്ന്. ഹോട്ട്‌സ്‌പോട്ട് ജില്ലകളില്‍ രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ തുടരും. ഏതൊക്കെ മേഖലകളില്‍ ഇളവാകാം എന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കും. രാവിലെ പത്തിനാണ് യോഗം. ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതല്‍...

കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു

വാഷിങ്ടന്‍: കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 1,14,214 പിന്നിട്ടു. 18,52,686 പേര്‍ രോഗബാധിതരാണ്. 4,23,479 പേര്‍ രോഗമുക്തരായി. 50,758 പേരാണ് ഗുരുതര നിലയിലുള്ളത്. മരണസംഖ്യയിലും രോഗബാധിതരുടെ എണ്ണത്തിലും യുഎസ് ആണ് മുന്നില്‍. യുഎസില്‍ 22,108 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. രോഗബാധിതര്‍ 5,60,425....

മുഖ്യമന്ത്രി തുണച്ചു; 23 ദിവസത്തിന് ശേഷം മൂന്നരവയസുകാരന്റെയടുത്ത് അമ്മ എത്തി

ലോക്ഡൗണില്‍ അകലെയായിപ്പോയ മൂന്നര വയസ്സുകാരന്‍ മകന്റെ അടുത്തെത്താന്‍ കാസര്‍കോടു നിന്നു വയനാട്ടിലേക്ക് രാത്രി ഒരമ്മയുടെ യാത്ര. ലോക്ഡൗണില്‍ കുടുങ്ങി പിരിഞ്ഞിരുന്ന 23 ദിവസത്തിനു ശേഷമാണ് ഇരുവരും ഇന്നലെ കണ്ടത്. മകന്റെ അരികിലെത്താനായി അനുമതി തേടിയ അമ്മയെ ജില്ലാ ഭരണകൂടം വട്ടം കറക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ്...

Most Popular

G-8R01BE49R7