Category: NEWS

‘കേരളം പൊളിയാണ്’….!!! തിരിച്ചുവരുന്ന പ്രവാസികള്‍ക്കായി 2.5 ലക്ഷം മുറികള്‍ റെഡി…

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ തിരികെയുത്തുന്ന കാര്യത്തില്‍ തീരുമാനം ആയില്ലെങ്കിലും എല്ലാ തയാറെടുപ്പുകളും കേരളം പൂര്‍ത്തിയാക്കിയിരിക്കുന്നു. പ്രവാസികള്‍ കൂട്ടത്തോടെ തിരികെയെത്തിയാല്‍ സ്വീകരിക്കാന്‍ സുസജ്ജമായാണ് സംസ്ഥാനം ഏവര്‍ക്കും മാതൃകയായുകന്നത്. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും...

കോവിഡ്; മലയാളി യുഎസില്‍ മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് മലയാളി യുഎസില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിള (68) ന്യൂയോര്‍ക്കിലാണ് മരിച്ചത്. വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമാണ്. അതേസമയം മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ലണ്ടനില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍ നീട്ടും. വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്....

സ്വകാര്യ മെഡിക്കല്‍ കോളജുകളിലും ഇനി കൊറോണ പരിശോധന

പത്തനംതിട്ട : സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കു പുറമേ രാജ്യത്തെ എല്ലാ സ്വകാര്യ മെഡിക്കല്‍ കോളജുകളിലും കൊറോണ പരിശോധന ആരംഭിക്കാന്‍ അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) തീരുമാനം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടി. ഇതനുസരിച്ച് കേരളത്തിലെ 23 സ്വകാര്യ...

ലോക്ക്ഡൗണ്‍; കുട്ടികളുടെ അശ്ലീല വീഡിയോ കാണുന്നത് കൂടുന്നു…

കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ വളരെ കൂടുതലായി കാണുന്ന പട്ടണങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെടുന്നതായി ഇന്ത്യന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട് (ഐസിപിഎഫ്) ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ഇത്തരം വിവരങ്ങള്‍ സെര്‍ച്ച് ചെയ്യുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും ഓണ്‍ലൈന്‍ ഡാറ്റാ നിരീക്ഷണ സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നതായും ഫണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് ...

പ്രയാസം നേരിടുന്ന പ്രവാസികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം

കൊച്ചി: വിദേശരാജ്യങ്ങളില്‍ പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീന്‍ മുതലായ കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍...

മകന്‍ കാനഡയില്‍; വിഷമത്തോടെ വിജയ്

കൊറോണ വ്യാപിച്ചതിനാല്‍ ഷൂട്ടിങ്ങുകളും മറ്റ് സിനിമാ പരിപാടിളെല്ലാം നിര്‍ത്തിവെച്ചതോടെ താരങ്ങളെല്ലാവരും വീട്ടിലിരിപ്പാണ്. നടന്‍ വിജയും ഭാര്യ സംഗീതയും മകള്‍ ദിവ്യയും ചെന്നൈയിലെ വീട്ടില്‍ തന്നെയാണ്. എന്നാല്‍ വിജയുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് കാനഡയിലാണ്. മകനെക്കുറിച്ചുള്ള ആശങ്കയിലാണ് വിജയ് എന്നാണ് നടനുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍...

നോക്കുകൂലി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി

കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നോക്കുകൂലി പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വഴിവിട്ട നടപടികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംഗീകൃത കൂലിക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രമേ അത് ലഭിക്കുകയുള്ളൂ.അനാവശ്യമായി ഒന്നും ആഗ്രഹിക്കുന്ന നില ആരിലും ഉണ്ടാകരുത്. അങ്ങനെ...

എന്തടിസ്ഥാനത്തിലാണ് ധോണിയെ ഇനി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കുക ? വിജയങ്ങള്‍ സമ്മാനിക്കാന്‍ കഴിയുന്നവരെയാണ് പരിഗണിക്കേണ്ടതെന്ന് ഗംഭീര്‍

ക്രിക്കറ്റില്‍നിന്ന് ഒരു വര്‍ഷത്തോളമായി വിട്ടുനില്‍ക്കുന്ന മഹേന്ദ്രസിങ് ധോണിയെ ഇനി എന്തടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെ വിളിക്കുകയെന്ന് ലോക്‌സഭാ എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. ഇത്തവണ ഐപിഎല്‍ നടന്നില്ലെങ്കില്‍ ധോണി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്താന്‍ സാധ്യത വിരളമാണെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. ധോണിക്കു പകരം വിക്കറ്റ്...

Most Popular

G-8R01BE49R7