Category: Kerala

പ്രവചനം സത്യമായി, ചന്ദ്രന്‍ രൂപം മാറി ബ്ലൂമൂണ്‍ ആയി

ആകാശത്ത് ചാന്ദ്രവിസ്മയം തീര്‍ത്ത് ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ പ്രതിഭാസങ്ങള്‍ ദൃശ്യമായി. കണ്ടില്ലെങ്കില്‍ ഈ ജന്മത്തില്‍ പിന്നെ കാണാന്‍ കഴിയില്ലെന്നതു കൊണ്ടു തന്നെ ജനങ്ങള്‍ ആകാംഷയോടെയാണ് വൈകീട്ടോടെ ആകാശത്തു കണ്ണും നട്ടിരുന്നത്.ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ ചാന്ദ്രപ്രതിഭാസങ്ങള്‍ അപൂര്‍വമല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത്...

മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയ്ക്കു ക്രൂരമര്‍ദനം, മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: എറണാകുളം വൈപ്പിനില്‍ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയേയും തടയാന്‍ ചെന്ന പതിനേഴുകാരിയായ മകളെയും മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു. വീട്ടമ്മ ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടമ്മയുടെ തലയ്ക്കും ശരീരത്തിനും കാലിനും പരിക്കുണ്ട്. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായിരുന്നു....

മാണിയുടെ ‘പ്രതിച്ഛായ’യെ തള്ളി, കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ പാര്‍ട്ടിയല്ലന്ന് പി.ജെ ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെയുള്ള കെ.എം മാണിയുടെ വിമര്‍ശം തള്ളി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. കോണ്‍ഗ്രസ് കര്‍ഷകവിരുദ്ധ പാര്‍ട്ടിയല്ലെന്ന് ജോസഫ് പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് പിന്നീട് വ്യക്തമാക്കുമെന്നും ജോസഫ് പറഞ്ഞു.പാര്‍ട്ടി മുഖപത്രമായ 'പ്രതിച്ഛായ'യുടെ പുതിയ ലക്കത്തിലെ ലേഖനത്തിലാണ് കോണ്‍ഗ്രസിനെതിരെ മാണി രംഗത്തെത്തിയത്. കസ്തൂരിരംഗന്‍, മാധവ്...

ശശീന്ദ്രന് വീണ്ടും കെണി, കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേസില്‍ എ.കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.നേരത്തേ സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയ തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതുമായ...

സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള 781 നീണ്ടു നിന്ന ശ്രീജിത്തിന്റെ ഒറ്റയാള്‍ സമരം അവസാനിപ്പിച്ചു; സമരം അവസാനിപ്പിച്ചത് സി.ബി.ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍

തിരുവനന്തപുരം: സിബിഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ സഹോദരന്റെ മരണത്തില്‍ നീതി തേടിയുള്ള സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് സമരം നടത്തി വന്നത്. 781 ദിവസം നീണ്ടു നിന്ന സമരമാണ്...

മാധവിക്കുട്ടിയുടെ ജീവിതം വളച്ചൊടിക്കുന്നു… ‘ആമി’യ്്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന്‍ കമല്‍ ഒരുക്കുന്ന ചിത്രം ആമിയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥവിവരങ്ങള്‍...

ഇന്ന് വൈകിട്ട് ചന്ദ്രന്‍ ഓറഞ്ചാകും!!! 152 വര്‍ഷങ്ങള്‍ക്കു ശേഷം ആകാശത്ത് അരങ്ങേറുന്ന അത്ഭുത പ്രതിഭാസം ഇന്ന് വീക്ഷിക്കാം…

തിരുവനന്തപുരം: ഒന്നരശതാബ്ദങ്ങള്‍ക്ക് ശേഷം ആകാശത്ത് അരങ്ങേറുന്ന ആത്ഭുത പ്രതിഭാസത്തിന് ഇന്ന് വൈകിട്ട് സാക്ഷിയാകാം. ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഇന്ന് ഒരുമിക്കും. 152 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അപൂര്‍വപ്രതിഭാസം ആകാശത്ത് തെളിയുന്നത്. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വലുപ്പം ഏഴു...

എ.കെ ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക്, സത്യപ്രതിജ്ഞ വ്യാഴാഴ്ച

എ കെ ശശീന്ദ്രന്‍ എംഎല്‍എ ഉടന്‍ മന്ത്രിസഭയില്‍ തിരിച്ചെത്തും. മറ്റന്നാള്‍ ശശീന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു സത്യപ്രതിജ്ഞക്ക് ഗവര്‍ണറുടെ സമയവും തേടി. എന്നാല്‍ നാളെ ഗവര്‍ണറര്‍ക്ക് അസൗകര്യം ഉള്ളത് കൊണ്ടാണ് സത്യപ്രതിജ്ഞ മറ്റന്നാളത്തേക്ക് മാറ്റിവച്ചത്. ഫോണ്‍കെണി...

Most Popular

G-8R01BE49R7