Category: Kerala

ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷ!!! സഹയാത്രികര്‍ ആരും തിരിഞ്ഞ് നോക്കിയില്ല, സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും താരം

ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് യുവനടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്നും സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ സുരക്ഷ ഇപ്പോഴും വാക്കില്‍ ഒതുങ്ങുന്നുവെന്നും നടി പറഞ്ഞു. സനുഷയെ ആക്രമിച്ച കന്യാകുമാരി സ്വദേശി ആന്റോ ബോസിനെ തൃശൂര്‍ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര...

മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ പീഡനശ്രമം!! ഒരാള്‍ പിടിയില്‍, സംഭവം ഇന്നലെ രാത്രി മാവേലി എക്‌സ്പ്രസില്‍

കൊച്ചി: മലയാളത്തിലെ പ്രമുഖ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രക്കിടെ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന താരത്തെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ കടന്നുപിടിക്കുകയായിരിന്നു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും...

ആജീവനാന്ത വിലക്ക് നീക്കണം: ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു, ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബി.ബി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഐ.പി.എല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.ബി.സി.ഐ ശ്രിശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍...

ബസ് ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടായേക്കും… സൂചന നല്‍കി മുഖ്യമന്ത്രി, മിനിമം ചാര്‍ജ് എട്ടുരൂപയാക്കാന്‍ നീക്കം

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. അതിനാല്‍ പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. ചാര്‍ജ് കൂട്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി നിമയസഭയില്‍...

തോമസ് ചാണ്ടിക്കെതിരെയുള്ള കൈയേറ്റ വാര്‍ത്ത: എഷ്യാനെറ്റ് എഡിറ്റോറിയല്‍ ടീം കോടതി കയറേണ്ടി വരും? വിനു വി ജോണിനും ടി വി പ്രസാദിനുമെതിരെ അപകീര്‍ത്തി കേസ്!!

തിരുവനന്തപുരം: മുന്‍ ഗതാഗത മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായ തോമസ് ചാണ്ടി കായല്‍ കൈയേറി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസ്. ഗോവയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസില്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എം...

എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രി പദത്തിലേക്ക്… സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് അഞ്ചിന് രാജ്ഭവനില്‍

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തും. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. ഫോണ്‍ കെണി...

നടി അമല പോളിനോട് അശ്ലീല സംഭാഷണം നടത്തിയ വ്യവസായി അറസ്റ്റില്‍… അശ്ലീലം പറഞ്ഞത് നൃത്തപരിശീലനത്തിനിടെ

ചെന്നൈ: നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച വ്യവസായി പൊലീസ് പിടിയില്‍. ചെന്നൈയില്‍ നൃത്ത പരിശീലനത്തിനിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന താരത്തിന്റെ പരാതിയില്‍ കൊട്ടിവാക്കത്തുള്ള വ്യവസായി അഴകേശനെയാണ് മാമ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. അമല പോള്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ ഈ മാസം മൂന്നിന്...

പണിക്ക് മറുപണി എത്തി, എ.കെ.ശശീന്ദ്രനെതിരേ ഹര്‍ജി നല്‍കിയ ആള്‍ക്കെതിരേ ഡിജിപിക്കു പരാതി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തിക്കെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി. കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച മഹാലക്ഷ്മിക്കെതിരേയാണ് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്കു പരാതി നല്‍കിയത്. നേരത്തെ, ശശീന്ദ്രനെ...

Most Popular

G-8R01BE49R7