Category: Kerala

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി, നിലവിലെ രീതികള്‍ തന്നെ തുടരും

പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ഇസിആര്‍ (എമിഗ്രേഷന്‍ ക്ലിയറന്‍സ് റിക്വയേഡ്) പാസ്പോര്‍ട്ടിലെ നിറം മാറ്റം കുടിയേറ്റ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി കാണുന്നുവെന്നാണു മുഖ്യ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പാസ്പോര്‍ട്ടിലെ അവസാനപേജില്‍ മേല്‍വിലാസം അടക്കം സ്വകാര്യവിവരങ്ങള്‍...

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില ഇനി വെറും 10 രൂപ………

തിരുവനന്തപുരം: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നേര്‍പകുതിയാക്കി കുറയ്ക്കാന്‍ ധാരണ. കുപ്പിവെള്ളത്തിന്റെ കേരളത്തിലെ നിര്‍മാതാക്കളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നിലവില്‍ 20 രൂപയ്‌ക്കോ അതിനു മുകളിലോ വില്‍ക്കുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില തീരുമാനം നടപ്പായാല്‍ 10 രൂപയായി കുറയും. എന്നാല്‍ എന്നു മുതല്‍ വില...

31 ന് തുടങ്ങാനിരുന്ന സ്വകാര്യബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: 31 ന് തുടങ്ങാനിരുന്ന സ്വകാര്യ സമരം മാറ്റിവെച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.വിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകള്‍ നാളെമുതല്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങിയിരുന്നത്. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്ത...

കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎം,ശാഖാ പരിശീലനവും യോഗയും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധനുമൊക്കെയാണ് അവരുടെ പ്രധാന പാര്‍ട്ടി പരിപാടി: വിമറശനവുമായി വി.ടി. ബല്‍റാം

പാലക്കാട്: സിപിഐഎമ്മിലെ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ. മുസ്ലീങ്ങളെ സിപിഐഎം പാര്‍ട്ടി ഭാരവാഹി പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് ബല്‍റാം ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. വി.ടി. ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഗുജറാത്ത്...

മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു, ചട്ടുകം പഴുപ്പിച്ച് ഉള്ളം കാലില്‍ വെച്ചു പൊള്ളിക്കുന്ന വീഡിയോ പുറത്ത്

വൈപ്പിന്‍: എറണാകുളം പള്ളിപ്പുറം കോണ്‍വെന്റില്‍ മാനസിക വൈകല്യമുള്ള സ്ത്രീയെ സമീപവാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. മുറ്റത്ത് കമിഴ്ന്നു കിടക്കുന്ന സ്ത്രീയെ ഒരു കൂട്ടം സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ചട്ടുകം പഴുപ്പിച്ച് ഉള്ളം കാലില്‍ വെച്ചു പൊള്ളിക്കുന്ന ദാരുണ ദൃശ്യമാണ് പ്രചരിക്കുന്നത്.സമീപത്ത് കുറേ...

ബിനോയ് ദുബൈയിലുള്ളപ്പോള്‍ എന്തിനാണ് അറബി ഇവിടെ വന്ന് കഷ്ടപ്പെടുന്നത്: പരിഹാസവുമായ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ബിനോയിക്കെതിരായ പണമിടപാട് കേസ് സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. പറയപ്പെടുന്ന കാര്യങ്ങള്‍ ദുബൈയിലാണ് നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ അത് അവിടെയാണ് തീര്‍ക്കേണ്ടത്. അത് അവിടുത്തെ നിയമമനുസരിച്ച്...

അഭ്യൂഹങ്ങള്‍ക്ക് വിട, സ്ഥാനാര്‍ഥിയായി മഞ്ജു വാര്യര്‍ ചെങ്ങന്നൂരിലേക്കില്ല: സ്ഥിതീകരണവുമായി സി.പി.എം ജില്ലാ നേതൃത്വം

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളി സി.പി.എം ആലപ്പുഴ ജി്ല്ലാ നേതൃത്വം. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിനിമാ താരങ്ങളെ ആരെയും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പരിഗണിക്കുന്നതെന്നും...

മോഹന്‍ലാലിനേയും മമ്മൂട്ടിയേയും എം.ടിയേയും കേന്ദ്രം തള്ളി…. സംസ്ഥാന സര്‍ക്കാരിന്റെ പത്മ പുരസ്‌കാര ശുപാര്‍ശകള്‍ക്ക് പുല്ലുവില!!

തിരുവനന്തപുരം: പത്മ പുരസ്‌കാരത്തിനു ശുപാര്‍ശ ചെയ്തു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 42 പേരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. മൂന്നു മലയാളികള്‍ക്ക് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചതു സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയില്ലാതെ. സംസ്ഥാനത്തിന്റെ പട്ടികയില്‍നിന്നു പുരസ്‌കാരം നല്‍കിയത് മാര്‍ത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്ത ഡോ....

Most Popular

G-8R01BE49R7