Category: Kerala

നിങ്ങൾ തിരുവനന്തപുരത്തെ ഡിയോ സ്കൂട്ടർ ഉടമ ആണോ..? എങ്കിൽ പെട്ടു…

സിപിഎമ്മിൻ്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻ്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ തലസ്ഥാനത്തെ ഡിയോ സ്കൂട്ടർ ഉടമകളെ പൊലീസ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന് ആക്ഷേപം. ആക്രമണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലെത്തി നിൽക്കുന്നുവെന്ന് പൊലീസ് പറയുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവം...

16കാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ

പതിനാറുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും അവരുടെ കാമുകനും ഒന്നാംപ്രതിയുമായ പെരുനാട് കൊല്ലംപറമ്പില്‍ ഷിബു ദേവസ്യാ (46) യും അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ഇരുവരെയും ആലപ്പുഴ പൂച്ചാക്കലില്‍നിന്ന് കോയിപ്രം പോലീസാണ് പിടികൂടിയത്. 2021 സെപ്റ്റംബറില്‍ ഷിബു താമസിക്കുന്ന കുറ്റൂര്‍ തലയാറുള്ള വാടകവീട്ടിലെത്തിച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ...

പള്‍സര്‍ സുനി നിരവധി നടിമാരോട് മോശമായി പെരുമാറി; ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല; ദിലീപിനെതിരേ തെളിവില്ലാത്തത് കൊണ്ട് പുതിയ കേസുണ്ടാക്കി; പോലീസിനെതിരേ മുന്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ കണ്ടെത്തലുകള്‍ ചോദ്യംചെയ്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. പള്‍സര്‍ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല, സഹതടവുകാരനാണെന്നും ആര്‍...

മലപ്പുറത്ത് വാഹനാപകടം; രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മഞ്ചേരിയില്‍ ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന രാമംപുറം സ്വദേശിയായ നടുക്കണ്ടി റഫീഖ് (36), നെല്ലിക്കുന്ന് സ്വദേശി ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്. മഞ്ചേരി-പാണ്ടിക്കാട് റോഡില്‍ മരങ്കുളത്താണ് ഞായറാഴ്ച അപകടമുണ്ടായത്. മഞ്ചേരിയില്‍ നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന...

കനത്ത മഴ: രണ്ടു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ തിങ്കളാഴ്ച (11.7.2022) അവധി പ്രഖ്യാപിച്ചു. ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍,...

എ.കെ.ജി സെന്റര്‍ ആക്രമണത്തിനുപിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ. സുധാകരന്‍

കണ്ണൂര്‍: സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി. ജയരാജന്റെ ചെറിയബുദ്ധിയാണെന്ന ആരോപണവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകും. സംഭവത്തിനു പിന്നില്‍ ജയരാജനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയിക്കുന്നു. സി.പി.എമ്മിനുള്ളില്‍ ജയരാജനെതിരേ അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡനം, യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പത്തനംതിട്ട സ്വകാര്യ ലോ കോളേജിലെ വിദ്യാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് ആറന്‍മുള നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമായ അഭിജിത്താണ് അറസ്റ്റിലായത്.പരാതിക്കാരി ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും പ്രതിയായ അഭിജിത്ത് ഒന്നാം വര്‍ഷ...

ദീര്‍ഘകാല ബന്ധം വഷളാകുമ്പോള്‍ ഉയര്‍ത്തുന്ന ആരോപണത്തില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദീര്‍ഘകാല ബന്ധം വഷളായശേഷം ഉന്നയിക്കുന്ന വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. യുവതിയുടെ പീഡന പരാതിയില്‍ ഹൈക്കോടതിയിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനായിരുന്ന നവനീത് നാഥിന് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ മാത്രമുള്ള ശാരീരിക...

Most Popular

G-8R01BE49R7