ജിഷ കേസില്‍ വന്‍ ട്വിസ്റ്റ് ജിഷയെകൊലപ്പെടുത്തിയത് ഷാഫി? വെളിപ്പെടുത്തലുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍

ജിഷ കേസില്‍ വന്‍ ട്വിസ്റ്റ് . ജിഷയെ കൊലപ്പെടുത്തിയത് ഷാഫി ആകാന്‍ സാധ്യതകള്‍ എറെയാണ് എന്ന വെളിപ്പെടുത്തലുമായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍. ഇലന്തൂരിലെ ഇരട്ട കൊലപാതകവുമായി ഏറെ സമ്യമുള്ളതായിരുന്നു ജിഷ കൊലക്കേസ് എന്ന് വെളിപ്പെടുത്തുകയാണ് റിട്ട. എസ് പി ജോര്‍ജ്ജ് . ജിഷ കേസ് പുന:രന്വേക്ഷിക്കണമെന്നും അമിറുല്‍ ഇസ്ലാം നിരപരാധിയാണെങ്കില്‍ അയാളെ മോചിപ്പിക്കണമെന്നും യൂട്യൂബ് വിഡിയോയില്‍ ആവശ്യപ്പെടുന്നു. വിഡിയോ കാണാം

Similar Articles

Comments

Advertisment

Most Popular

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...

ഇരട്ട: പ്രൊമോ സോങ് റിലീസായി

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ സോങ് ആണ് റിലീസായിരിക്കുന്നത്‌. മലയാളിക്ക് പ്രിയപ്പെട്ട...