Category: Kerala

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ പൊലീസ് തടഞ്ഞു; ‘നീയൊക്കെ തെണ്ടാൻ പോ’​ എന്ന് കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട്

തിരുവനന്തപുരം: യു.ഡി.എഫ്. സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ ആളറിയാതെ പൊലീസ് തടഞ്ഞു. സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട് മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് 'നീയൊക്കെ തെണ്ടാൻ പോ' എന്നായിരുന്നു ദത്തൻ...

‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനം’ മുഖ്യമന്ത്രിയെ പരിഹസിച്ച് രമ്യ ഹരിദാസ്

തിരുവനന്തപുരം: യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പാട്ടുപാടി കോൺഗ്രസ് എംപി രമ്യാ ഹരിദാസ്. ‘‘പുത്രി ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ, ചില്ലു മേടയില്‍ ഇരുന്നെന്നെ കല്ലെറിയല്ലേ, എന്നെ കല്ലെറിയല്ലേ’’ – എന്നായിരുന്നു പാട്ട്. ‘സഖാവിന്റെ അവസ്ഥയെന്താണ്, മുഖ്യമന്ത്രിയുടെ’...

ആദ്യ സ്വർണം കണ്ണൂരിന്; സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് തുടക്കം.

കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 7 മണിക്ക് ആദ്യ മത്സരം തുടങ്ങി. സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ...

റബർ കർഷകർക്ക് ആശ്വാസം

തിരുവനന്തപുരം: റബർ സബ്സിഡിക്ക് 42.57കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതോടെ ഈ സാമ്പത്തികവർഷം റബർ സബ്സിഡിക്ക് നൽകിയ തുക 124.88 കോടിയായി. 1.45 ലക്ഷം കർഷകർക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. റബർ വിലയിടിവ് തടയാനാണ് സബ്സിഡി. കിലോയ്ക്ക് 170 രൂപ...

ചരിത്ര നേട്ടം; ഫെഡറൽ ബാങ്കിന് 954 കോടി രൂപ അറ്റാദായം

കൊച്ചി: 2023 സെപ്റ്റംബർ 30 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ 35.54 ശതമാനം വർദ്ധനവോടെ ഫെഡറൽ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ പാദത്തിൽ 703.71 കോടി രൂപയായിരുന്നു അറ്റാദായം. “കഴിഞ്ഞകാലങ്ങളിലായി ഞങ്ങൾ നടപ്പിലാക്കിയ പല...

കാത്തിരിപ്പിന് വിരാമം, കേരളത്തിൽ ലിയോ ടിക്കറ്റുകൾ നാളെ മുതൽ ബുക്ക് ചെയ്യാം

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദളപതി - ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ കേരളത്തിലെ ബുക്കിങ് നാളെ മുതൽ ആരംഭിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ ബുക്ക് മൈ ഷോ, പേ ടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ...

നടുക്കടലിൽ കപ്പലിൽ നിന്ന് മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി

മലപ്പുറം: മലയാളി മര്‍ച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്. അബുദാബിയില്‍ നിന്നും മലേഷ്യക്കുള്ള യാത്രക്കിടയിലാണ് സംഭവമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. ലൈബീരിയന്‍ എണ്ണക്കപ്പലായ എംടി പറ്റ്മോസിന്‍റെ സെക്കന്‍റ് ഓഫീസറായ മനേഷ്...

പ്രതി മിന്നൽ മുരളി… പഞ്ചലോഹ വിഗ്രഹം മോഷണ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്..

മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. മോഷ്ടാവ് വിഗ്രഹം മോഷ്ടിച്ച ശേഷം ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതിയാണ് സ്ഥലം വിട്ടത്. മൂടേപ്പുറത്ത് മുത്തന്‍ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ കേസെടുത്ത മഞ്ചേരി പോലീസ് അന്വേഷണം മിന്നൽ മുരളി ആരാണെന്ന്...

Most Popular

G-8R01BE49R7