ആദ്യ സ്വർണം കണ്ണൂരിന്; സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് തുടക്കം.

കുന്നംകുളം ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 7 മണിക്ക് ആദ്യ മത്സരം തുടങ്ങി.
സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.

പ്രതി മിന്നൽ മുരളി… പഞ്ചലോഹ വിഗ്രഹം മോഷണ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്..

Similar Articles

Comments

Advertismentspot_img

Most Popular