Category: Kerala

‘നായകന്‍ ഞാനാ, നിങ്ങള്‍ വെറും ഗസ്റ്റ് റോള്‍!’; ചീനാ ട്രോഫിയുടെ ടീസര്‍…

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ചീനട്രോഫി’യുടെ ടീസർ പുറത്തിറങ്ങി. ഒരു ഹോട്ടലില്‍ നടക്കുന്ന സംഭവങ്ങളാണ് രണ്ടു മിനിറ്റുള്ള ടീസറില്‍ കാണാനാകുക. ഹോട്ടലിലെ പാചകക്കാരനായി ധ്യാനിനൊപ്പം സാക്ഷാല്‍ ഷെഫ് പിള്ളയും എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ആന്‍ഡ്രോയ്ഡ്...

കാലിനേറ്റ പരിക്ക് നിസ്സാരം,പ്രേക്ഷകരുടെ സ്നേഹത്തിനു നന്ദി,കേരളത്തിൽ തിരികെ വരുമെന്ന് ഉറപ്പു നൽകി ലോകേഷ് കനകരാജ്

ലിയോ കേരളാ പ്രൊമോഷന്റെ ഭാഗമായി ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ ഉണ്ടായ തിരക്കിനിടയിൽ സംവിധായകൻ ലോകേഷ് കനകരാജിന് നിസ്സാര പരുക്ക് മാത്രമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗോകുലം മൂവീസ് പൂർണ്ണ സജീകരണങ്ങളോടെ നടത്തിയ വിജയഘോഷ പരിപാടികളിൽ ഗോകുലം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയും പങ്കെടുത്തിരുന്നു. ലോകേഷിനെ...

വന്ദേഭാരത് സമയം മാറ്റുന്നു; മറ്റു ട്രെയിനുകൾ പിടിച്ചിടുന്നു, യാത്രക്കാ‌‌ർക്ക് ദുരിതം

തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ സമയക്രമത്തിൽ നാളെമുതൽ ഉണ്ടാകുന്നത് വൻ മാറ്റം. പുറപ്പെടുന്ന സമയത്തിലധികം മാറ്റമുണ്ട്. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസർകോട്ടേക്കുള്ള വന്ദേഭാരതിന് പുതുതായി ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് സമയത്തിൽ മാറ്റം വരുത്തിയത്. നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാകും വന്ദേഭാരത് പുറപ്പെടുക....

പിണറായിയുടെ തലയ്ക്ക് പത്തുകോടി വില പറഞ്ഞവരാണ് ആർ.എസ്.എസ്.,​ ഈ അനുഭവം കോൺഗ്രസ് നേതാക്കൾക്കുണ്ടോ..?​

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. പിണറായി വിജയന്‍ ആര്‍എസ്എസിന്റെ ആളാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടത്തിയത്. ആര്‍എസ്എസിന്റെ നേതാക്കള്‍ പത്തുകോടി രൂപയാണ് പിണറായി വിജയന്റെ തലയ്ക്ക്...

നേരം വെളുത്താല്‍ തുടങ്ങും പച്ച നുണ പറയല്‍; കുഴൽനാടൻ മാപ്പ് പറയണം: എ.കെ. ബാലൻ

തിരുവനന്തപുരം: സ്വകാര്യ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഐ.ടി. കമ്പനി നല്‍കിയ സേവനത്തിന് നികുതിനല്‍കിയിട്ടുണ്ടെന്ന ധനവകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. 'വീണ ജിഎസ്ടി കൊടുത്തിട്ടുണ്ടെങ്കില്‍ ക്ഷമാപണം...

സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രട്ടേണിറ്റി: അനിൽ തോമസ് പ്രസിഡന്റ്,​ സജി സുരേന്ദ്രൻ സെക്രട്ടറി

പി ആർ ശ്രീജേഷിനെ ആദരിച്ചു കൊച്ചി: സിനിമ, മാധ്യമ, സെലിബ്രിറ്റി മേഖലയിലെ ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രട്ടേണിറ്റിയുടെ (സി.സി.എഫ്)​ 2023 - 25 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനിൽ തോമസിനെ പ്രസിഡന്റായും സജി സുരേന്ദ്രനെ സെക്രട്ടറിയായും സുദീപ് കാരക്കാട്ടിനെ...

ആദ്യം സംസ്ഥാന സർക്കാർ,​ ഇപ്പോൾ കേന്ദ്രവും… വിഴിഞ്ഞത്ത് ചൈനീസ് ക്രെയിൻ ഇറക്കാനായില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിന് ഒരാഴ്ചയായിട്ടും ക്രെയിനുകൾ ബെർത്തിൽ ഇറക്കാനായില്ല. സർക്കാരിന്റെ സ്വീകരണ പരിപാടി മൂലമാണു നാലു ദിവസം വൈകിയതെങ്കിൽ, മൂന്നു ദിവസമായി തടസ്സം ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസി(എഫ്ആർആർഒ)ന്റെ എതിർപ്പാണെന്നാണു വിവരം. കപ്പലിലെ ചൈനക്കാരായ ജീവനക്കാർക്ക് ബെർത്തിൽ ഇറങ്ങാൻ...

യുവതിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തിയ സുഹൃത്ത് സ്വയം കഴുത്ത് മുറിച്ചു

തിരുവനന്തപുരം: യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം. യുവതിയുടെ കഴുത്തിൽ യുവാവ് കത്തി ഉപയോഗിച്ച് കുത്തി. പിന്നീട് പ്രതി സ്വയം കഴുത്തറുത്തു. രമ്യാ രാജീവൻ എന്ന യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി ദീപക് യുവതിയുടെ സുഹൃത്തായിരുന്നുവെന്നാണ് വിവരം. രമ്യാ രാജീവന്റെ നില അതീവ ഗുരുതരമാണ്....

Most Popular

G-8R01BE49R7