Category: Kerala

വിമാനത്തില്‍ വച്ചു നടിയെ അപമാനിച്ച കേസ്: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

കൊച്ചി: വിമാനത്തില്‍ വച്ചു നടി ദിവ്യപ്രഭയെ അപമാനിച്ച കേസിലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സി.ആര്‍. ആന്റോ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് എതിരെ ചുമത്തിയതു ഗുരുതര വകുപ്പുകളാണെന്നു കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു...

ഷാരോണ്‍ വധക്കേസ് വിചാരണ: തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ഗ്രീഷ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയില്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കര്‍ ദത്തയാണ് ഹര്‍ജി തള്ളിയത്. ഷാരോണ്‍ വധക്കേസിന്റെ...

മലയാളി യുവാക്കളുടെ ലൈഫ് സ്റ്റൈൽ മാറ്റാൻ യൂസ്റ്റ

യുവാക്കളുടെ ട്രെൻഡിംഗ് വസ്ത്രങ്ങൾക്കായി പുതിയ റീട്ടെയിൽ ഷോപ്പ് കേരളത്തിൽ എത്തി. റിലയൻസ് റീട്ടെയിലിന്റെ യുവാക്കളെ കേന്ദ്രീകരിച്ചുള്ള ഫാഷൻ റീട്ടെയിൽ യൂസ്റ്റ കേരളത്തിലെ ആദ്യ ഔട്ട്ലെറ്റുകൾ തുറന്നു. പാലക്കാട്, എടപ്പാൾ, ആലത്തിയൂർ, വേങ്ങര എന്നിവിടങ്ങളിൽ ആരംഭിച്ച പുതിയ സ്റ്റോറുകളിൽനിന്ന് യുവാക്കൾക്ക് ട്രെൻഡി വസ്ത്രങ്ങൾ ലഭ്യമാക്കും. യൂസ്റ്റയിലെ...

ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി കേരളം. ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. വ്യവസായ - വാണിജ്യ വകുപ്പ് നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം മന്ത്രി പി.രാജീവ് മാസ്കോട്ട് ഹോട്ടലിൽ നിർവഹിച്ചു. എം.എസ്.എം.ഇകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുണ്ടാകേണ്ടത്...

ലുലു ഫോറക്സ് ഇനി കൊച്ചിൻ എയർപോർട്ടിലും

കൊച്ചി; രാജ്യാന്തര തലത്തിലെ യാത്രക്കാർക്ക് വേണ്ടി ഫോറിൻ കറൻസി വിനിമയത്തിനായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കീഴിൽ പ്രവർത്തിക്കുന്ന ലുലു ഫോറക്സിന്റെ നാല് കൗണ്ടറുകൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിലെ T3 ടെർമിനലിൽ ആരംഭിച്ചു. സിയാൽ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ്...

എന്റെ കേരളം അനുഗ്രഹീത നാട്: കെ.എസ്. ചിത്ര കേരളീയത്തെക്കുറിച്ച്

ഒരു മലയാളി എന്ന നിലയില്‍ ഏറ്റവും അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എല്ലാ കാര്യങ്ങളിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നെല്‍പ്പാടങ്ങളും വയലേലകളും പുഴകളും നിറഞ്ഞ പ്രകൃതി മനോഹരമായ ദൈവത്തിന്റെ സ്വന്തം നാട്. അനുഗ്രഹീത നാടാണിത്. കേര നിരകളാടും ഈ ഹരിത ചാരു തീരം... മലയാളികളില്ലാത്ത രാജ്യം...

മലയാള ഭാഷ അഭിമാനം,​ അമ്മയുടെ സ്ഥാനം: മൃദുല വാര്യർ കേരളീയത്തെക്കുറിച്ച്…

മൃദുല സ്വരവുമായി മലയാള ചലച്ചിത്ര ഗാന ശാഖയിലേക്ക് കടന്നു വന്ന ഗായിക. സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിനർഹയായ മൃദുല വാര്യർ കേരളത്തെക്കുറിച്ച്, കേരളീയത്തെക്കുറിച്ച് പറയുന്നു. ഒരു മലയാളിയായതിൽ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ. അതിൽ ഏറ്റവും കൂടുതൽ അഭിമാനം തോന്നുന്നത് മലയാള ഭാഷയെക്കുറിച്ചോർക്കുമ്പോൾ തന്നെയാണ്. അമ്മയുടെ സ്ഥാനത്താണ്...

ചാ‌ർജിങ്ങിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; മുറി കത്തിനശിച്ചു

പാലക്കാട്: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തി. യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7 മണിയോടെ പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. https://youtube.com/shorts/hx15j-K4Koc?si=UzQGwjl7Z1Zr1g_9 ഷാജു പനിയായി...

Most Popular

G-8R01BE49R7