Category: LATEST NEWS
കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ 2020നകം കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ 2020 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുപ്പുന്തറ-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍-കോട്ടയം...
14 കാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍, കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്ന് സൂചന
ആലപ്പുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ് ഐ ലൈജുവാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് വിഭാഗം സീനിയര്‍ സി പി ഒ നെല്‍സണ്‍ തോമസ് കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
ആലപ്പുഴ...
വിവാദങ്ങള്‍ അവസാനിക്കുന്നില്ല, പത്മാവതിന് ഹരിയാനയിലും വിലക്ക്
ന്യൂഡല്‍ഹി: വിവാദമായ സഞ്ജയ് ബന്‍സാലി ചിത്രം പത്മാവതിന് ഹരിയാനയിലും വിലക്ക്. ജനുവരി 25 ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് ഹരിയാന സര്‍ക്കാര്‍ വിലക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഹരിയാന സര്‍ക്കാരിന്റെയും നീക്കം.
ദീപികാ പദുകോണ്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന് എതിര്‍പ്പുകളെ...
ഹജ്ജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി, പകരം സബ്സിഡി തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കും
ന്യൂഡല്‍ഹി: 700 കോടിയുടെ ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ സബ്സിഡി ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. പകരം ഈ തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.സബ്സിഡി ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തി ട്രാവല്‍ ഏജന്‍സികള്‍ പണം...
പ്രകാശ് രാജ് പങ്കെടുത്ത സ്റ്റേജ് ഗോമൂത്രം തളിച്ച് ശുദ്ധികര്‍മം നടത്തി യുവമോര്‍ച്ച, ചില ബുദ്ധിജീവികള്‍ ഹിന്ദുക്കളുടെ ആരാധനാ സ്ഥലങ്ങള്‍ മലിനപ്പെടുത്തുന്നുവെന്ന് വിശദീകരണം
ബംഗളുരു: കര്‍ണാടകയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടിയുടെ സ്റ്റേജ് ഗോമൂത്രം തളിച്ച് ശുദ്ധികര്‍മം നടത്തി ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍. ഇടതുപക്ഷം സിര്‍സിയിലെ രാഘവേന്ദ്ര മഠത്തില്‍ സംഘടിപ്പിച്ച പരിപാടി അവസാനിച്ച ശേഷമായിരുന്നു സംഭവം.കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത്കുമാര്‍ ഹെഗ്ഡേയ്ക്കെതിരെ നടത്തിയ പരാമര്‍ശമാണ് യുവമോര്‍ച്ചയെ ചൊടിപ്പിച്ചത്....
ശ്രീജീവിന്റെ കൊലപാതകികളായ പൊലിസുകാര്‍ക്കെതിരേ കണ്ടെത്തിയില്ലെങ്കില്‍ സത്യാഗ്രഹം ഇരിക്കും, ശ്രീജിത്തിന് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്ത്
കോട്ടയം: പൊലിസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജീവിന്റെ അന്ത്യത്തില്‍ ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരേ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലിസ് കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ താന്‍ സത്യാഗ്രഹമിരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
സഹോദരന്‍ ശ്രീജിത്തിന്റെ പരാതിയിന്മേല്‍ ഉത്തരവാദിയെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയ അന്നത്തെ പാറശ്ശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍...
ഇതല്ല.. ഇതിനപ്പുറം ചാടിക്കടന്നവാണ് ഈ കെ.കെ ജോസഫ്… ആരാധകരില്‍ നിന്ന് രക്ഷപെടാന്‍ ഗേറ്റ് ചാടിക്കടന്ന് സൂര്യ (വീഡിയോ)
ആരാധകരില്‍നിന്നും രക്ഷപ്പെടാന്‍ തമിഴകത്തിന്റെ സൂപ്പര്‍ താരം സൂര്യ ഗേറ്റ് ചാടിക്കടക്കുന്ന വീഡിയോ വൈറലാകുന്നു. തന്റെ പുതിയ ചിത്രമായ താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രാപ്രദേശിലെ റാഹമുട്രിയില്‍ എത്തിയപ്പോഴാണ് ആരാധകര്‍ സൂര്യയെ വളഞ്ഞത്. 'ഗ്യാങ്' എന്ന പേരിലാണ് ആന്ധ്രയില്‍ സിനിമ റിലീസ് ചെയ്തത്. റാഹമുട്രിയില്‍ 'ഗ്യാങ്'...
പ്രഭാസ് അഭിനയലോകത്തേക്ക് വരാനുള്ള കാരണം ഈ സിനിമയാണ്… പുതിയ ചിത്രം സഹോ ഈ വര്‍ഷം തീയറ്ററുകളിലെത്തും
എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലൂടെ ഇന്ത്യന്‍ സിനിമാ പ്രേമികളുടെ ആരാധനാ പാത്രമായ താരമാണ് പ്രഭാഷ്. പ്രഭാസിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് ബാഹുബലിയെന്ന കഥാപാത്രം.
എന്നാല്‍ പ്രഭാസ് അഭിനയരംഗത്തേക്കു വരാന്‍ കാരണം മറ്റൊരു ചിത്രമാണ്. അത് 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം...