Category: LATEST NEWS

ക്യൂബന്‍ വിപ്ലവ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റത് 17.5 ലക്ഷം രൂപയ്ക്ക്!!

ബോസ്റ്റന്‍: ക്യൂബന്‍ വിപ്ലവനേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ സിഗരറ്റ് പെട്ടി ലേലത്തില്‍ വിറ്റു. കാസ്‌ട്രോ കയ്യൊപ്പുള്ള സിഗരറ്റ് പെട്ടിയാണ് വന്‍തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്. ജീവകാരുണ്യ പ്രവര്‍ത്തകയായ ഇവാ ഹാലറിന് കാസ്‌ട്രോ സമ്മാനിച്ച സിഗരറ്റ് പെട്ടി 26,950 ഡോളര്‍ (17.5 ലക്ഷംരൂപ) മൂല്യത്തിനാണ് ലേലത്തില്‍ പോയത്. കാസ്‌ട്രോയ്ക്കു പ്രിയപ്പെട്ട...

ജിഷവധക്കേസ്: മാധ്യമങ്ങള്‍ കേസിനെ സമീപിച്ചത് മുന്‍വിധിയോടെ; അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റണം, സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം

കൊച്ചി: ജിഷ വധക്കേസില്‍ അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍ നിന്ന് മാറ്റി ചെന്നൈ, ബംഗളൂരു ഹൈക്കോടതികള്‍ ഏതെങ്കിലും കേസ് പരിഗണിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി പ്രതി അമീര്‍ ഉള്‍ ഇസ്ലാം. അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുന്ന മുറയ്ക്കു സുപ്രീം കോടതിയെ...

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നെടുത്തത്.. പൊലീസും പള്‍സര്‍ സുനിയും ഒത്തുകളി; പുതിയ അവകാശവാദങ്ങളുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രങ്ങള്‍ തമ്മില്‍ ക്രമക്കേടുണ്ടെന്ന് ദിലീപ്. ആദ്യത്തെ കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നാണ് ദിലീപ് പറയുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്നാണ് ദിലീപിന്റെ പുതിയ വാദം. കേസിലെ കുറ്റപത്രം...

ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നു, ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ് ഹര്‍ത്താലുകളെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.പൗരന്റെ ജീവന്‍ രക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നും...

ഇപി ജയരാജന്‍ അങ്ങ് ബോളിവുഡിലെത്തി ! , ‘മുഹമ്മദലി’മണ്ടത്തരം അനുരാഗ് കശ്യപ് സിനിമയിലെത്തി

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'മുക്കബാസ്' തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇവിടെ അതൊന്നുമല്ല വിഷയം. ഈ ചിത്രത്തിലെ ഒരു രംഗം മലയാളികളെ ഒരു മന്ത്രിക്ക് പറ്റിയ പഴയ ഒരു അബദ്ധത്തിലേക്ക് കൂട്ടികൊണ്ടുപോയി....

‘ആഷ്’എന്നു ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് കൈ കൊടുക്കുന്നതിനിടെ മാറിടത്തെ തുണി അഴിഞ്ഞുവീഴാന്‍ തുടങ്ങി, കൈയ്യ്‌കൊണ്ട് മറച്ചുപിടിച്ച ഐശ്വര്യ റായ്യുടെ വീഡിയോ വൈറല്‍

ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ദുബൈയിലെത്തിയ ഐശ്വര്യ നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് എത്തിയത്. ചുറ്റുമുള്ള ആരാധകര്‍ക്ക് കൈ കൊടുക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. വൈഡ് നെക്കായതിനാല്‍ കുനിഞ്ഞാല്‍ മാറിടം കാണുമെന്ന് ഭയന്ന് താരം കൈകൊണ്ട് മറച്ചുപിടിച്ചാണ് ആരാധകര്‍ക്ക് കൈ കൊടുത്തത്. മുകളിലത്തെ നിലയിലും ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. വൈകിട്ട്...

287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി, സെഞ്ചൂറിയനില്‍ ഇന്ത്യ പതറുന്നു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.ഓപ്പണര്‍മാരായ മുരളി വിജയ്യുടേയും, കെ.എം രാഹുലിന്റേയുംവിക്കറ്റാണ് നഷ്ടമായത്. വലിയ ലീഡ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മുഹമ്മദ് ഷമിയും ബുംമ്രയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ഇന്ത്യന്‍ പേസ് ആക്രമണത്തില്‍...

റിപബ്ലിക് ടിവിയോട് ‘കടക്ക് പുറത്ത് എന്ന്’ ജിഗ്‌നേഷ് മേവാനി, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും

ചെന്നൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്‌നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയിലാണ് റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. ഇതോടെ മേവാനിക്ക് വാര്‍ത്താ സമ്മളനം നടത്താതെ...

Most Popular

G-8R01BE49R7