Category: LATEST NEWS
ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടര്‍ പോയിന്റ് … പൊരിച്ച മീന്റ പേരില്‍ റിമയ്‌ക്കെതിരായ ട്രോളുകളില്‍ മറുപടിയുമായി ഹിമ ശങ്കര്‍
തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.എന്നാല്‍ ഈ...
സെഞ്ചൂറിയനില്‍ ഇന്ത്യയ്ക്ക് 135 റണ്‍സിന്‍െര്‍ തോല്‍വി, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയന്‍ :ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 151 റണ്‍സില്‍ ഓവറുകള്‍ അവസാനിക്കുകയായിരുന്നു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. തുടര്‍ച്ചായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുന്നത്.എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ-മുഹമ്മദ്...
കേസുമായി സഹകരിക്കം, വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോളിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമലാ പോളിന് മുന്‍കൂര്‍ ജാമ്യം. കേസുമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് അമലാ പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമലയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. താന്‍ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും വാഹനം രജിസ്റ്റര്‍...
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടും പദ്മാവതിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങള്‍ക്കെതിരെ നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും
ന്യൂഡല്‍ഹി: സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശമനുസരിച്ചിട്ടും പത്മാവത് നിരോധിച്ച നാലു സംസ്ഥാനങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിനിമയുടെ നിര്‍മാതാക്കളായ വിയകോം സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സിനിമയുടെ പേരും വിവാദ രംഗങ്ങളും മാറ്റണം എന്നതടക്കം സെന്‍സര്‍...
സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ വഴങ്ങണം…!! വിസമ്മതിച്ച ട്രെയിനി നഴ്‌സിനെ കടന്നുപിടിച്ച ഡോക്ടര്‍ അറസ്റ്റില്‍
ഭോപ്പാല്‍: ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട നഴ്‌സിനോട് ലൈംഗിക ബന്ധത്തിന് വഴണമെന്നാവശ്യപ്പെട്ട് കയറിപ്പിടിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഭോപ്പാലിലെ കസ്തൂര്‍ബാ ആശുപത്രിയിലാണ് സംഭവം. ട്രെയിനി നഴ്സിനെ പീഡിപ്പിച്ചന്ന ആരോപണത്തില്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ട്രെയിനിംഗിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ബന്ധത്തിന് തയ്യാറകണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചെന്നും...
കുട്ടിക്കാലത്ത് ആദ്യം ശരീരത്തില്‍ കൈ വച്ചത് വീട്ടിലെ ഡ്രൈവര്‍.. പിന്നീട് സ്വാധീനമുള്ള കുടുംബത്തിലെ അംഗം; നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കറാച്ചി: ഓരോ ദിവസം ചെല്ലുംതോറും സിനിമാ മേഖലയിലെ പീഡനകഥകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പാകിസ്ഥാനി നടി നദിയ ജമീല്‍. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പാകിസ്താനില്‍ കഴിഞ്ഞദിവസം ബാലികയെ പീഡിപ്പിച്ച് കൊന്നതില്‍ പ്രതിക്ഷേധം ശക്തമായതിനെ തുടര്‍ന്നാണ് നടിയുടെയും പ്രതികരണം.
കുട്ടിക്കാലത്ത് വീട്ടിലെ...
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി 22ലേക്ക് മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന് കോടതി. ദിലീപിന്റെ ഹര്‍ജിയിലാണ് അങ്കമാലി കോടതിയുടെ ഉത്തരവ്. അതേസമയം, ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റി.
കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വന്നത് ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. വിവരങ്ങള്‍...
മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചു; അച്ഛനെ മകന്‍ കുത്തിക്കൊന്നു!! അച്ഛന് പലതവണ താക്കീത് നല്‍കിയിരുന്നതായി മകന്‍
കോയമ്പത്തൂര്‍: മദ്യലഹരിയില്‍ മുഖത്ത് മൂത്രമൊഴിച്ചതിന് അച്ഛനെ മകന്‍ കുത്തിക്കൊന്നു. കോയമ്പത്തൂര്‍ തടാകം റോഡിലാണ് സംഭവം അരങ്ങേറിയത്. 27 കാരനായ മകന്‍ ദീപസ്വരൂപാണ് സ്വന്തം മുഖത്ത് മൂത്രമൊഴിച്ച അച്ഛന്‍ കെ. സെല്‍വരാജനെ കൊലപ്പെടുത്തിയത്. രായപുരം സെക്കന്‍ഡ് സ്ട്രീറ്റിലെ വീട്ടില്‍ അച്ഛനും മകനും മാത്രമാണുള്ളത്. അമ്മ മകളുടെ...