Category: LATEST NEWS

റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ

കൊച്ചി: റിപ്പബ്ലിക് ദിന ഓഫറുകളുമായി ജിയോ രംഗത്ത്. ഇതോടനുബന്ധിച്ചു 28 ദിവസം കാലാവധിയുള്ള 98 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ പുതിയ പ്ലാന്‍ ജിയോ പ്രഖ്യാപിച്ചു .സൗജന്യ കാളുകളും അണ്‍ലിമിറ്റഡ് ഡാറ്റയും ഈ...

വലിയ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴെയുള്ള ബാസ്‌കറ്റിലേക്ക് പന്ത് വീഴ്ത്തി ലോകറെക്കോര്‍ഡ്, അതിസാഹസിക പ്രകടനത്തിന്റെ വീഡിയോ വൈറലാകുന്നു

ഏറ്റവും ഉയരത്തില്‍ നിന്ന് ബാസ്‌കറ്റ് ബോള്‍ വീഴ്ത്തി ലോകറെക്കോര്‍ഡ് നേടി ഓസ്‌ട്രേലിയക്കാരന്‍. 660 അടി ഉയരമുള്ള ആഫ്രിക്കന്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്നായിരുന്നു സാഹസികപ്രകടനം. വെള്ളച്ചാട്ടത്തിന് മുകളില്‍ നിന്ന് താഴെയുള്ള ബാസ്‌കറ്റിലേക്ക് പന്ത് വീഴ്ത്തിയായിരുന്നു റെക്കോര്‍ഡ് നേട്ടം.യൂട്യൂബ് വ്ളോഗര്‍ സംഘമായ ബ്രറ്റ് സ്റ്റാന്‍ഫോര്‍ഡ്, ഡറെക്ക് ഹെറന്‍,...

എനിക്ക് കൂടുതല്‍ ബോധ്യമായി എനിക്ക് കൈവന്ന ഈ ഭാഗ്യത്തിന്റെ ആഴം, ലഭിച്ച സ്നേഹം മുഴുവന്‍ അവര്‍ ഏറെ ഇഷ്ടപ്പെടുന്ന അവരുടെ കമലാ ദാസിനോടുള്ളതായിരുന്നു എന്ന് മഞ്ജു വാര്യര്‍

മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇപ്പോള്‍ മഞ്ജുവായിരിക്കും. ആ കഥാപാത്രത്തിന്റെ ആഴമറിഞ്ഞ് അതില്‍ ജീവിക്കുകയാണ് മഞ്ജു. തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് മഞ്ജു പറയുന്നത്. 'ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍...

മകന്‍ ആത്മഹത്യ ചെയ്ത് ഒരു മാസം തികയും മുന്‍പ് കുടുംബത്തിലെ മൂന്നു പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു,ഞെട്ടിത്തരിച്ച് കണ്ണൂര്‍ ചന്ദ്രവയല്‍ ഗ്രാമം

കൂട്ട ആത്മഹത്യയില്‍ വിറങ്ങലിച്ച് കണ്ണൂര്‍ ചന്ദ്രവയല്‍ ഗ്രാമം. കണ്ണൂര്‍ ചെറുപുഴ കുളങ്ങര വളപ്പില്‍ രാഘവനും കുടുംബവും ആത്മഹത്യ ചെയ്തു വെന്ന വാര്‍ത്തയില്‍ ഞെട്ടിരിക്കുകയാണ് ഈ ഗ്രാമം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവരുടെ മകനും ആത്മഹത്യ ചെയ്തിരുന്നു.ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഒരുമിച്ച് ആത്മഹത്യ ചെയ്തു....

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രം അന്‍വര്‍ റഷീദിനൊപ്പം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ്. ആദിയ്ക്ക് ശേഷം പ്രണവ് നായകനായി എത്തുന്നത് നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഈ ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.പറവ, ബാംഗ്ളൂര്‍ ഡെയ്സ്,...

പോണ്‍താരം മിയ മല്‍കോവ പിന്നിലാക്കിയത് മോദിയെ, ഇതൊക്കെ എന്തെന്ന് രാം ഗോപാല്‍ വര്‍മ്മ

ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ തന്റെ നായികയ്ക്ക് പിന്നിലാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ഗൂഗിളിന്റെ സെര്‍ച്ച് ട്രെന്‍ഡ്സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് നായിക മിയ മല്‍ക്കോവ നരേന്ദ്ര മോദിയെക്കാളും അംബാനിയേക്കാളും മുകളിലാണെന്ന് ആര്‍ജിവി സമര്‍ത്ഥിക്കുന്നത്. ജനുവരി 12 മുതല്‍...

‘ഒരേ ടവര്‍ ലൊക്കേഷനിലാണെങ്കില്‍ പ്രതിയാകുമോ’, സൂപ്പര്‍താരത്തിന്റെ ജീവിതം പ്രമേയമാകുന്ന ‘ഇര’യുടെ ട്രെയിലര്‍

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ നായകകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന 'ഇര' ട്രെയിലര്‍ പുറത്തിറങ്ങി. ആക്?ഷന്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന സിനിമയുടെ ട്രെയിലറും പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കും. സസ്‌പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവവികാസങ്ങളും കോര്‍ത്തിണക്കുന്നുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ...

തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായി മാറിയ കീര്‍ത്തി സുരേഷ് നയന്‍താരയുടെ വഴിയെ തന്നെ, കാരണം ഇതാണ്

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെ പാത പിന്തുടര്‍ന്ന് മലയാളി കൂടിയായ നടി കീര്‍ത്തി സുരേഷ്. തന്റെ പുതിയ തെലുങ്ക് ചിത്രം മഹാനദിയിലെ സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്തു കൊണ്ടാണ് കീര്‍ത്തി സുരേഷ് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയുടെ പാതയിലൂടെ നീങ്ങുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീരാമരാജ്യം...

Most Popular

G-8R01BE49R7