Category: LATEST NEWS

യുവതിയെ ബലാത്സംഗം ചെയ്യ്തശേഷം കൊലപ്പെടുത്തി, സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ചെന്ന് പരാതി

മധ്യപ്രദേശ്: സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ കുപ്പികളും ശീതളപാനീയ കുപ്പികളും കുത്തിനിറച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലില്‍ അശോക് നഗറിലാണ് സംഭവം. 35 വയസ്സുകാരിയെ ഒറ്റമുറി വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സ്ത്രീ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. മൃതദേഹത്തിന് മൂന്ന് ദിവസം...

ഫഹദ് കുമ്പളങ്ങി നൈറ്റ്സില്‍ എത്തുന്നത് വില്ലനായി, പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നായികയാവാം

കൊച്ചി:മഹേഷിന്റെ പ്രതികാരത്തിനും, തോണ്ടിമുതലിനും ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ കുമ്പളങ്ങി ന്യൂസ് എന്ന ചിത്രത്തിന്റെ പ്രഖ്യാപനം വന്നിട്ട് കുറച്ചു നാളുകളായി.എന്നാല്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തന്‍ നടത്തിയത്.ദിലീഷിന് പകരം സഹപ്രവര്‍ത്തകനായ മധു...

മെയ് 29ന് കാലവര്‍ഷം കേരളത്തിലെത്തും,പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ നേരത്തെ

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മണ്‍സൂണ്‍ മഴ മെയ് 29ന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പതിവില്‍ നിന്നും വ്യത്യസ്തമായി മുന്ന് ദിവസം മുമ്പാണ് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ. കാലങ്ങളായി ജൂണ്‍ 1മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറ്. ഇത്തവണ സാധാരണനിലയിലുള്ള മഴതന്നെ ലഭിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ...

അഡാറ് ലവ്വിലൂടെ പേളി മാണിയും ഒരു പുതിയ ചുവടുവെപ്പ് നടത്തി

കൊച്ചി:ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാര്‍ ലവ്'ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഒരു ദിവസത്തിനകം തന്നെ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടിയ ഗാനം യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അവതാരികയായും നടിയായും ശ്രദ്ധേയയായ പേളി മാണി...

‘സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛനല്ല’; മഹാനടി ചിത്രത്തിനെതിരെ ജെമിനി ഗണേശന്റെ മകള്‍ രംഗത്ത്

കൊച്ചി: മഹാനടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ്. സാവിത്രിക്ക് ജെമിനി ഗണേശന്‍ മദ്യം നല്‍കുന്ന രംഗമാണ് കമലയെ ചൊടിപ്പിച്ചത്.സാവിത്രിക്ക് ആദ്യമായി മദ്യം നല്‍കിയത് തന്റെ അച്ഛന്‍ അല്ലെന്നും മഹാനടിയുടെ അണിയറപ്രവര്‍ത്തകര്‍ അച്ഛനെ മോശമായി ചിത്രീകരിച്ചു എന്നു കേട്ടപ്പോള്‍ ഹൃദയം...

‘എനിക്ക് കല്യാണ പ്രായമായി, ഇനിയും കാത്തിരിക്കണമോ?’; നയന്‍താരയോട് വിഘ്‌നേഷ്

ആരാധകരെ ആവേശത്തിലാഴ്ത്തി വിഘ്‌നേഷിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരാകുന്നെന്ന സൂചന നല്‍കിയാണ് വിഘ്നേഷ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. നയന്‍താര നായികയാകുന്ന ഏറ്റവും പുതിയ ചിത്രമായ കൊളമാവ് കോകില എന്ന ചിത്രത്തിലെ 'കല്യാണ വയസ്സ് താന്‍ വന്ത്ട്ത്ത് ഡീ' എന്നു തുടങ്ങുന്ന...

ചീഫ് സെക്രട്ടറിയെ മര്‍ദിച്ച സംഭവം; കെജ്രിവാളിനെ ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നു. ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍. കെജ്‌രിവാളിന്റെ വീട്ടില്‍ വെച്ച് രണ്ട് എം.എല്‍.എമാര്‍ തന്നെ മര്‍ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. കഴിഞ്ഞ ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍...

വീണ്ടും നിയമങ്ങള്‍ കാറ്റില്‍ പറത്തി ഗവര്‍ണര്‍, കര്‍ണാടകയില്‍ ബിജെപി എംഎല്‍എ കെജെ ബൊപ്പയ്യ പ്രോടേം സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി ഗവര്‍ണര്‍ വാജുഭായ് ബാല നിയമിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആര്‍വി ദേശ്പാണ്ഡയെ മറികടന്നാണ് ഗവര്‍ണറുടെ തീരുമാനം. ബൊപ്പയ്യ ഗവര്‍ണര്‍ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മുതിര്‍ന്ന എംഎല്‍എയെ പ്രോടേം...

Most Popular