Category: CINEMA

ദിലീപിന്റെ അറസ്‌റ്റൊന്നും കാവ്യ മാധവനെ തളര്‍ത്തില്ല, ‘ദൈവമേ കൈതൊഴാം k.കമാറാകണം’ സിനിമയില്‍ പാടുന്നു

വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം' എന്ന ചിത്രത്തിലാണ് കാവ്യ വണ്ടും പാടിയിരിക്കുന്നത്. വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ്...

ജെയിംസ് ബോണ്ട് മമ്മൂട്ടി, സ്ട്രീറ്റ് ലൈറ്റ് ടീസര്‍ എത്തി

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ടീസര്‍ പുറത്ത്. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക.പ്രശസ്ത ഛായാഗ്രാഹകന്‍ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ്...

ഗിറ്ററുമീട്ടി പ്രണവ് മോഹന്‍ലാല്‍, ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.പാര്‍ക്കൗര്‍ അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാജള്‍ അഗര്‍വാളും നിത്യ മേനോനും ഒന്നിക്കുന്നു, ‘ഔ’ മാസ് ടീസര്‍ എത്തി

നിത്യ മേനോനും കാജള്‍ അഗര്‍വാളും ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'ഔ'ന്റെ ടീസര്‍ പുറത്ത് വിട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ വളരെ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പ്രഖ്യാപനം പോലും ടീസറിലൂടെയായിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രശാന്ത് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെജീന...

കട്ടന്‍ചായ കുടിക്കുമ്പോള്‍ എന്തിനാണ് മദ്യപാന മുന്നറിയിപ്പ്; മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റമല്ലേ..? സെന്‍സര്‍ ബോര്‍ഡിനെതിരെ തുറന്നടിച്ച് നെടുമുടി

സിനിമകളില്‍ മദ്യപാന രംഗങ്ങള്‍ കാണിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ തുറന്നടിച്ച് നടന്‍ നെടുമുടി വേണു. സിനിമയില്‍ കട്ടന്‍കാപ്പിയാണ് മദ്യമെന്ന് പറഞ്ഞ് കുടിക്കുന്നത്. ഇതെല്ലാവര്‍ക്കും അറിയുകയും ചെയ്യാം. പിന്നെ എന്തിനാണ് മദ്യപാന മുന്നറിയിപ്പെന്ന് നെടുമുടി വേണു ചോദിക്കുന്നു. അതിലും വലിയ കൊടുംക്രൂരതകള്‍ സിനിമയില്‍...

പാര്‍വ്വതി മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാള്‍; അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ സിനിമയ്‌ക്കെതിരെ പടയൊരുക്കം നടത്തുന്നത് നിരാശാജനകം; പിന്തുണയുമായി മുരളി ഗോപി

കസബ വിവാദത്തെ തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന നടി പാര്‍വ്വതിയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ മുരളി ഗോപി. മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്നാണ് പാര്‍വ്വതിയെ കുറിച്ച് മുരളി ഗോപി തന്റെ ഫേസ് ബുക്ക് പേജില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കെതിരായി നടത്തിയ ചില പരാമര്‍ശങ്ങളുടെ...

അതവിടെ നിക്കട്ടെ, പൂമരത്തിന്റെ കാര്യമെന്തായി, പൂമരംകൊണ്ട് നീ കപ്പല്‍ പണിത് തീര്‍ത്തോ മുത്തേ…ജയറാം ചിത്രത്തിന്റെ ട്രെയിലര്‍ പോസ്റ്റ് ചെയ്ത കാളിദാസിന് ട്രോളി സോഷ്യല്‍ മീഡിയ

നടന്‍ ജയറാമിന്റെ ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മകന്‍ കാളിദാസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. അച്ഛന്റെ ചിത്രത്തിന്റെ ട്രെയിലര്‍ കാണണമെന്നും ഷെയര്‍ ചെയ്യണമെന്നും പിന്തുണ നല്‍കണമെന്നും പറഞ്ഞാണ് കാളിദാസ് ട്രെയിലര്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ സംഗതി...

ഡിസ്‌ലൈക്ക് പ്രതിഷേധം ഫലംകണ്ടു…! പാട്ട് കണ്ടത് പതിമൂന്ന് ലക്ഷം പേര്‍, നന്ദി അറിയിച്ച് പൃഥ്വിരാജ്

കസബ വിവാദത്തെ തുടര്‍ന്ന് ഉടലെടുത്ത പാര്‍വതി-പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന പതുങ്ങി പതുങ്ങി എന്ന ഗാനരംഗത്തിന് ഡിസ് ലൈക്ക് ചെയ്താണ് ആരാധകര്‍ പ്രതിഷേധമറിയിച്ചിരുന്നത്. എന്നാല്‍ ഈ ഡിസ്ലൈക്കുകള്‍ പക്ഷെ ചിത്രത്തിന് ഗുണം...

Most Popular