ദിലീപിന്റെ അറസ്‌റ്റൊന്നും കാവ്യ മാധവനെ തളര്‍ത്തില്ല, ‘ദൈവമേ കൈതൊഴാം k.കമാറാകണം’ സിനിമയില്‍ പാടുന്നു
വിവാദങ്ങള്‍ക്കിടെ സിനിമയില്‍ വീണ്ടും സാനിധ്യം അറിയിച്ച് കാവ്യാ മാധവന്‍. അഭിനേത്രിയായല്ല, പാട്ടുകാരിയായാണ് ഇത്തവണ കാവ്യ സിനിമയില്‍ എത്തുന്നത്. സലീം കുമാര്‍ സംവിധാനം ചെയ്യുന്ന 'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം' എന്ന ചിത്രത്തിലാണ് കാവ്യ വണ്ടും പാടിയിരിക്കുന്നത്.
വിജയ് യേശുദാസിനോടൊപ്പമുള്ള ഡ്യുയറ്റ് ഗാനത്തിനു സംഗീതം നാദിര്‍ഷയുടേതാണ്. വരികള്‍ സന്തോഷ്...
പുതിയ ഭാവത്തില്‍ പുതിയ രൂപത്തില്‍, 10 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു
ചോക്ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള പത്തു രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പുറത്തിറക്കുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പാട്ടേലിന്റെ ഒപ്പോടു കൂടിയതായിരിക്കും ഗാന്ധി സീരീസിലെ പുതിയ നോട്ട്.10 രൂപയുടെ ഒരു ബില്യണ്‍ നോട്ടുകള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സണ്‍ ടെംപിളും മറുഭാഗത്ത് കൊണാര്‍ക്കും ചിത്രീകരിച്ചതാണ് നോട്ട്.2005...
ജെയിംസ് ബോണ്ട് മമ്മൂട്ടി, സ്ട്രീറ്റ് ലൈറ്റ് ടീസര്‍ എത്തി
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ആക്ഷന്‍ ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് ടീസര്‍ പുറത്ത്. ജയിംസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുക.പ്രശസ്ത ഛായാഗ്രാഹകന്‍ ഷാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിലും തമിഴിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഫവാസ്...
ഗിറ്ററുമീട്ടി പ്രണവ് മോഹന്‍ലാല്‍, ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി
കൊച്ചി: പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനും നല്ല പ്രതികരണമാണ് ലഭിച്ചത്.പാര്‍ക്കൗര്‍ അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വി.എം സുധീരന്‍ എരപ്പാളിയെന്ന് വെള്ളാപ്പള്ളി നടശേന്‍,പ്രസ്ഥാവന വേദിയിലിരുത്തി
മുന്‍ കെ.പി.സി.സി പ്രസിഡന്റ വി.എം സുധീരന്‍ എരപ്പാളിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്‍. ആലപ്പുഴയിലെ പൊതുപരിപാടിക്കിടെയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.തന്നെ ജയിലില്‍ അടക്കാന്‍ ചെന്നിത്തലയ്ക്ക് സുധീരന്‍ കത്തയച്ചു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോട് ഇത്തരം സമീപനം സുധീരന്‍ സ്വീകരിക്കില്ല. പെരുന്നയില്‍ നിന്ന്...
തീവ്രവാദബന്ധം, ഷെഫിന്‍ ജഹാനെ എന്‍ഐഎ ചോദ്യം ചെയ്യും
കൊച്ചി: കനകമല കേസിലെ പ്രതികളെ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യും. പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഷെഹിന്‍ ജഹാന് തീവ്രവാദബന്ധമുണ്ടോയെന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്. തിങ്കളാഴ്ച വിയ്യുര്‍ ജയിലിലെത്തി കനകമല കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി...
കാലിത്തീറ്റ കുംഭകോണ കേസ്, ലാലുവിന്റെ ശിക്ഷ ശനിയാഴ്ച്ചത്തേക്ക് മാറ്റി
കാലിത്തീറ്റ കുംഭകോണ കേസിന്റെ ശിക്ഷാവിധി റാഞ്ചിയിലെ പ്രത്യേക സി ബി ഐ കോടതി നാളത്തേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് വിധി പ്രസ്താവം മാറ്റി വെയ്ക്കുന്നത്.ബുധനാഴ്ച പ്രഖ്യാപിക്കേണ്ടിയിരുന്ന വിധി അഭിഭാഷക വിന്ദേശ്വരി പ്രസാദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇന്നത്തേക്ക് മാറ്റിവെച്ചത്. കേസില്‍ വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന്...
കാജള്‍ അഗര്‍വാളും നിത്യ മേനോനും ഒന്നിക്കുന്നു, ‘ഔ’ മാസ് ടീസര്‍ എത്തി
നിത്യ മേനോനും കാജള്‍ അഗര്‍വാളും ഒന്നിക്കുന്ന തെലുങ്ക് ചിത്രം 'ഔ'ന്റെ ടീസര്‍ പുറത്ത് വിട്ടു. ഒരു മുന്നറിയിപ്പുമില്ലാതെ വളരെ അപ്രതീക്ഷിതമായാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തിന്റെ പ്രഖ്യാപനം പോലും ടീസറിലൂടെയായിരുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. പ്രശാന്ത് വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റെജീന...