ടിപി വധക്കേസ് അട്ടിമറിച്ച് ഒത്തുതീര്‍പ്പുണ്ടാക്കി എന്ന ആരോപണം: വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
തൃത്താല: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അട്ടിമറിച്ചെന്ന ആരോപണത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തെ വിമര്‍ശിച്ച ബല്‍റാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള പരാതിയിലാണ് ചോദ്യം ചെയ്തത്. ബിജെപി പാലക്കാട് ജില്ലാ സെക്രട്ടറി പി.രാജീവാണ് പരാതിക്കാരന്‍. കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ്...
തിരക്കേറിയ ബസ് സ്റ്റോപ്പില്‍ നടിയുടെ മാല പൊട്ടിച്ചോടി യുവാവ്, എന്നാല്‍ പിന്നിലെ സത്യം ഇതാണ് (വീഡിയോ)
കോഴിക്കോട്: കോഴിക്കോട് തിരക്കേറിയ ഒരു ബസ് സ്റ്റോപ്പില്‍ നിന്നും യുവതിയുടെ കഴുത്തില്‍ നിന്ന് മാലപൊട്ടിച്ചോടുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സംഗതി ഇതൊന്നുമല്ല. ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണവെളയില്‍ ആരോ പകര്‍ത്തിയ വീഡിയോ ആണ് മാല പൊട്ടിച്ച് കളളന്‍ ഓടുന്നു എന്ന വ്യാജനേ...
പുതുവര്‍ഷാഘോഷത്തില്‍ താരമായി നിവിന്റെ കുഞ്ഞു ട്രീസ, വൈറല്‍
ദുബായില്‍ വച്ച് നടന്ന സംവിധായകന്‍ അനുര മത്തായിയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ താരമായത് നിവിന്‍ പോളിയുടെ മകള്‍ ട്രീസ. ചടങ്ങില്‍ നിവിന്‍ പോളി, പാര്‍വതി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനും കുടുംബവും, നടനും അവതാരകനുമായ മിഥുന്‍ രമേശും കുടുംബവും പങ്കുചേര്‍ന്നു. അതിഥികള്‍ക്ക്...
മോഹന്‍ലാലിന്റെ ഒടിയന്‍ എത്തും മുന്‍പ് മറ്റൊരു ഒടിയന്‍ എത്തുന്നു, നടക്കാതെ പോയ സ്വപ്നങ്ങളാണ് വീണ്ടും കൂടുകൂട്ടുന്നതെന്ന് സംവിധായകന്‍
ഈ വര്‍ഷം സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ ഒടിയന്‍. ചിത്രത്തിന്റെ പ്രമേയവും സിനിമയ്ക്കായി മോഹന്‍ലാല്‍ നടത്തിയ മേക്കോവറുമൊക്കെയാണ് സിനിമാലോകത്തെ വലിയ ചര്‍ച്ച.ഇപ്പോഴിതാ മറ്റൊരു 'ഒടിയന്‍' സിനിമ കൂടി മലയാളത്തിലെത്തുന്നു. പ്രിയനന്ദനന്‍ ആണ് ഒടിയന്‍ പ്രമേയം വീണ്ടും വെള്ളിത്തിരയിലെത്തിക്കുന്നത്. പി. കണ്ണന്‍കുട്ടിയുടെ നോവലിനെ...
ശനിയാഴ്ച നടത്താനിരുന്ന വാഹന പണിമുടക്ക് പിന്‍വലിച്ചു
മോട്ടോര്‍ വാഹന തൊഴിലാളികള്‍ ശനിയാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നപക്ഷം സംസ്ഥാന വ്യാപക പണിമുടക്ക് നടത്തുമെന്നാണ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അറിയിച്ചിരുന്നത്.
മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിനു പാര്‍ലമെന്റില്‍...
ഗുര്‍മീതുമായി അടുക്കുന്നത് ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ല, വിവാദ പരാമര്‍ശം നടത്തിയ രാഖി സാവന്തിനെതിരെ അപകീര്‍ത്തി കേസുമായി ഹണി പ്രീതിന്റെ അമ്മ
ന്യൂഡല്‍ഹി: നടി രാഖി സാവന്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഗുര്‍മീത് റാം റഹീമീന്റെ വളര്‍ത്തുപുത്രി ഹണി പ്രീതിന്റെ അമ്മ ആശ തനേജ രംഗത്ത്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടിയുമായി രംഗത്തെത്തിയത്. അല്ലെങ്കില്‍ ഒരു മാസത്തിനകം നടി മകളോട് മാപ്പുപറയണമെന്നാണ് ആവശ്യം.
ഗുര്‍മീതുമായി അടുക്കുന്നതിന് വളര്‍ത്തുമകളായ ഹണിപ്രീതിന് ഇഷ്ടമായിരുന്നില്ലെന്നും...
സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ കഴിയില്ല: സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: കെ.എസ്.ആര്‍.ടി.സി ക്ക് ഇനിയും സാമ്പത്തിക സഹായം നല്‍കാന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചു. സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കഴിവില്‍ പരമാവധി സഹയം കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കിക്കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ സഹായം സാധ്യമല്ലെന്നും ഗതാഗത വകുപ്പ് സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു....
‘ആഭാസം എന്ന ഞങ്ങളുടെ സിനിമയ്ക്കു A സര്‍ട്ടിഫിക്കറ്റ് തന്ന് മൂക്കുകയറിടാന്‍ ശ്രമിക്കുന്ന സെന്‍സര്‍ ബോര്‍ഡിലെ ചേച്ചി ചേട്ടന്മാരേ’….. : വിമര്‍ശനവുമായി ദിവ്യ ഗോപിനാഥ്
സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ആഭാസം സിനിമയ്ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് എടുത്ത നടപടിയില്‍ പ്രതിഷേധം. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിലെ അഭിനേത്രിയായ ദിവ്യ ഗോപിനാഥിന്റെ വാക്കുകള്‍:
സിനിമയിലെ 90 വര്‍ഷം നാമെല്ലാവരും ആഘോഷിക്കുന്ന ഈ വേളയില്‍ സിനിമ രംഗത്തെ കുറിച്ചും നാടിനടന്മാരെ...