ന്യൂ ഇയര്‍ ആഘോഷിക്കാന്‍ അമലയെ കണ്ടില്ല എന്നു പരാതി പറഞ്ഞവര്‍ വിഷമിക്കണ്ട, വീഡിയോ പുറത്ത് വിട്ട് താരം
ഹിമാലയത്തില്‍ ന്യൂ ഇയര്‍ ആഘോഷിച്ച് തെന്നിന്ത്യന്‍ താരം അമല പോള്‍. ഹിമാലയത്തില്‍ പുതുവര്‍ഷമാഘോഷിക്കുന്ന ചിത്രവും വീഡിയോയും താരം തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്. തനിക്ക് തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് താരത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഇതിനകം തന്നെ ഒരുലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു...
‘കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ’എന്ന് വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്, ബല്‍റാമിന്റെ നീചമായ നടപടിയോട് പ്രബുദ്ധകേരളം പൊറുക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പരാമര്‍ശത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാവങ്ങളുടെ പടത്തലവന്‍ സഖാവ് എ കെ ജിയെ അപമാനിച്ച് ഒരു കോണ്‍ഗ്രസ് എം എല്‍ എ യുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചരണം തീര്‍ത്തും അപലപനീയമാണെന്നും താരതമ്യമില്ലാത്ത...
കാലിത്തീറ്റ കുംഭകോണക്കേസ്: ലാലുവിന് മൂന്നര വര്‍ഷം തടവുശിക്ഷ അഞ്ചു ലക്ഷം രൂപ പിഴ
റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ്. കുംഭകോണം പുറത്തുവന്ന്...
ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു, പീഡനക്കേസിലെ പരാതിക്കാരി വീണ്ടും കോടതിയില്‍
കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പീഡനക്കേസിലെ പരാതിക്കാരി. പരാതിക്കാരിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിച്ചു.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍...
ഫഹദിനെക്കാള്‍ ഒരുപടിമുന്നിലാണ് ഉദയനിധി സ്റ്റാലിന്റ അഭിനയം, കഥാപാത്രത്തിന് മുഖത്തെ നിഷ്‌കളങ്കത നന്നായി യോജിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍
'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'നിമിറി'ല്‍ നായകന്‍ ഉദയനിധി സ്റ്റാലിന്‍ ഫഹദിനെക്കാള്‍ നന്നായി അഭിനയിച്ചെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. തമിഴ് സംവിധായകനും, സിനിമയിലെ സ്റ്റാലിന്റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്ന ജെ മഹേന്ദ്രനാണ് ഇക്കാര്യം അദ്യം അഭിപ്രായപ്പെട്ടത് പിന്നീട് അത് തനിക്കും ബോധ്യമായെന്ന്...
കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തെറ്റായ ചില പരിഷ്‌കാരങ്ങള്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി: ആരോപണവുമായി മുഖ്യമന്ത്രി
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ തെറ്റായ ചില സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
ജി.എസ്.ടിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം സംസ്ഥാനത്തിന് ലഭിച്ചില്ല. ഇതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നും...
സ്ത്രീപീഡനക്കേസിലെ പ്രതിയായി ഗായകന്‍ ശ്രീനിവാസ്, വാര്‍ത്തക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു
പീഡനക്കേസ് വാര്‍ത്തയ്ക്കൊപ്പം തന്റെ ചിത്രം ചേര്‍ത്ത വെബ്സൈറ്റിനെതിരെ ഗായകന്‍ ശ്രീനിവാസും മകളും രംഗത്ത്. സ്ത്രീപീഡനക്കേസിലെ പ്രതിയായ ശ്രീനിവാസ് എന്ന് പേരുള്ള മറ്റൊരാള്‍ക്ക് പകരം ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യാടൈംസ് ഉപയോഗിച്ചത് ഗായകന്‍ ശ്രീനിവാസിന്റെ ചിത്രമായിരുന്നു.ഇതില്‍ പ്രതിഷേധിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ശ്രീനിവാസ് ഇന്ത്യാടൈംസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ്....
പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്, രക്ഷാകര്‍ത്താവ് ചമയാനില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ സ്ത്രീകളുടെ സൂപ്പര്‍ രക്ഷകര്‍ത്താവാകാനില്ലെന്ന് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തിലെ തീരുമാനങ്ങളെടുക്കാന്‍ പൂര്‍ണ അധികാരമുണ്ട്. കോടതികള്‍ക്ക് സൂപ്പര്‍ രക്ഷാകര്‍ത്താവ് ചമയാന്‍ സാധിക്കില്ല. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.
പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ നിരുപാധിക അവകാശമുണ്ട്. അതില്‍ വിലക്കുകളുണ്ടാകാന്‍...