അഭ്യൂഹങ്ങള്‍ക്ക് വിട, ഭാവനയുടെ വിവാഹം 22ന്
ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ആ വിവാഹം ഇതാ എത്തിക്കഴിഞ്ഞു. ജനുവരി 22 നാണ് ഭാവനയും കന്നട നിര്‍മാതാവ് നവീനും തമ്മിലുള്ള വിവാഹം. താരത്തിന്റെ സഹോദരനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. ഇരുവരുടെയും ഏറെക്കാലത്തെ പ്രണയമാണ് പൂവണിയുന്നത്. തൃശ്ശൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ ഹാളില്‍ വച്ചാണ് വിവാഹം....
ആധാര്‍ സുരക്ഷിതമാണോ, തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുന്നതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണോയെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗപ്പെടുത്തുകയെന്നും കോടതി ആരാഞ്ഞു. മറ്റെന്തെങ്കിലും ആവശ്യത്തിന് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുമോ? ആധാര്‍ ബില്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നി ചോദ്യങ്ങളും കോടതി ഉന്നയിച്ചു. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ...
വീണ്ടും ഞെട്ടിച്ച് ജിയോ, നൂറ് ശതമാനത്തിന് മുകളില്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ജിയോ
മറ്റൊരു തകര്‍പ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ അധികൃതര്‍ വീണ്ടും രംഗത്ത്. റീചാര്‍ജ് ചെയ്യുന്ന ജിയോ വരിക്കാര്‍ക്ക് 100 ശതമാനത്തിനു മുകളില്‍ പണം തിരിച്ചു നല്‍കുമെന്ന ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.398 നു മുകളിലുള്ള തുകയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്കെല്ലാം മുഴുവന്‍ തുകയും തിരിച്ചു നല്‍കും.
398 രൂപയ്ക്ക്...
ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് അക്കാലത്തെ എന്റെ ഏറ്റവും വലിയ കൗണ്ടര്‍ പോയിന്റ് … പൊരിച്ച മീന്റ പേരില്‍ റിമയ്‌ക്കെതിരായ ട്രോളുകളില്‍ മറുപടിയുമായി ഹിമ ശങ്കര്‍
തന്റെ ഫെമിനിസം ആരംഭിക്കുന്നത് ഒരു പൊരിച്ച മീനില്‍ നിന്നുമാണ് എന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു എന്നാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് എക്സ് ടോക്സില്‍ സംസാരിക്കവേ റിമ പറഞ്ഞത്.എന്നാല്‍ ഈ...
സെഞ്ചൂറിയനില്‍ ഇന്ത്യയ്ക്ക് 135 റണ്‍സിന്‍െര്‍ തോല്‍വി, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
സെഞ്ചൂറിയന്‍ :ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. 287 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 151 റണ്‍സില്‍ ഓവറുകള്‍ അവസാനിക്കുകയായിരുന്നു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. തുടര്‍ച്ചായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകുന്നത്.എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത രോഹിത് ശര്‍മ-മുഹമ്മദ്...
കേസുമായി സഹകരിക്കം, വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോളിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: വാഹന രജിസ്ട്രേഷന്‍ കേസില്‍ നടി അമലാ പോളിന് മുന്‍കൂര്‍ ജാമ്യം. കേസുമായി സഹകരിക്കണമെന്ന നിബന്ധനയോടെയാണ് അമലാ പോളിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അമലയെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. താന്‍ അവിടെ വാടകയ്ക്ക് താമസിക്കുകയാണെന്നും വാഹനം രജിസ്റ്റര്‍...
ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നു, ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: ജനജീവിതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഹര്‍ത്താലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ത്താലുകള്‍ ബന്ദായി മാറുന്നത് കേരളത്തിന്റെ പ്രതിച്ഛായ കെടുത്തുന്നുവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.പണ്ടുതന്നെ നിരോധിച്ചിട്ടുള്ള ബന്ദിന്റെ മറുരൂപമാണ് ഹര്‍ത്താലുകളെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.പൗരന്റെ ജീവന്‍ രക്ഷിക്കുകയെന്നതു സര്‍ക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നും...
ഇപി ജയരാജന്‍ അങ്ങ് ബോളിവുഡിലെത്തി ! , ‘മുഹമ്മദലി’മണ്ടത്തരം അനുരാഗ് കശ്യപ് സിനിമയിലെത്തി
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'മുക്കബാസ്' തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ബോക്സിങ്ങിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇവിടെ അതൊന്നുമല്ല വിഷയം. ഈ ചിത്രത്തിലെ ഒരു രംഗം മലയാളികളെ ഒരു മന്ത്രിക്ക് പറ്റിയ പഴയ ഒരു അബദ്ധത്തിലേക്ക് കൂട്ടികൊണ്ടുപോയി....