‘ആഷ്’എന്നു ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് കൈ കൊടുക്കുന്നതിനിടെ മാറിടത്തെ തുണി അഴിഞ്ഞുവീഴാന്‍ തുടങ്ങി, കൈയ്യ്‌കൊണ്ട് മറച്ചുപിടിച്ച ഐശ്വര്യ റായ്യുടെ വീഡിയോ വൈറല്‍
ഒരു ഷോപ്പ് ഉദ്ഘാടനത്തിനായി ദുബൈയിലെത്തിയ ഐശ്വര്യ നീല ഗൗണണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് എത്തിയത്. ചുറ്റുമുള്ള ആരാധകര്‍ക്ക് കൈ കൊടുക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. വൈഡ് നെക്കായതിനാല്‍ കുനിഞ്ഞാല്‍ മാറിടം കാണുമെന്ന് ഭയന്ന് താരം കൈകൊണ്ട് മറച്ചുപിടിച്ചാണ് ആരാധകര്‍ക്ക് കൈ കൊടുത്തത്. മുകളിലത്തെ നിലയിലും ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു.
വൈകിട്ട്...
287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി, സെഞ്ചൂറിയനില്‍ ഇന്ത്യ പതറുന്നു
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി.ഓപ്പണര്‍മാരായ മുരളി വിജയ്യുടേയും, കെ.എം രാഹുലിന്റേയുംവിക്കറ്റാണ് നഷ്ടമായത്. വലിയ ലീഡ് ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ദക്ഷിണാഫ്രിക്കയെ മുഹമ്മദ് ഷമിയും ബുംമ്രയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു. ഇന്ത്യന്‍ പേസ് ആക്രമണത്തില്‍...
ആ 85 ദിവസങ്ങള്‍ക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കും, വേട്ടാക്കാരനു നിര്‍ദ്ദേശം നല്‍കുന്നത് സ്ത്രീ ശബ്ദം: വെല്ലുവിളിയുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്
കൊച്ചി: ദിലീപ് ജയിലില്‍ കഴിച്ച ഉപ്പുമാവിന്റെ നിറമന്വേഷിച്ച മാധ്യമങ്ങള്‍ വാദി തന്നെ പ്രതിയാകുന്ന തരത്തില്‍ കേസ് വഴി തിരിഞ്ഞിട്ടും കോടതിയില്‍ പറഞ്ഞ ആരോപണങ്ങള്‍ മുക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയെന്ന് ദിലീപ് ഓണ്‍ലൈന്‍. പൊലീസിന്റെ കള്ളക്കഥ സത്യമാക്കാന്‍ പാടുപെട്ട മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുന്നതെന്ത് കൊണ്ടാണെന്നും ദിലീപ്...
റിപബ്ലിക് ടിവിയോട് ‘കടക്ക് പുറത്ത് എന്ന്’ ജിഗ്‌നേഷ് മേവാനി, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മറ്റ് മാധ്യമ പ്രവര്‍ത്തകരും
ചെന്നൈ: അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിയുടെ മൈക് എടുത്തുമാറ്റാന്‍ പറഞ്ഞ ജിഗ്‌നേഷ് മോേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ച് മാധ്യമപ്രവര്‍ത്തകര്‍. ചെന്നൈയിലാണ് റിപബ്ലിക് ടിവി ജേര്‍ണലിസ്റ്റിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിച്ചത്. ഇതോടെ മേവാനിക്ക് വാര്‍ത്താ സമ്മളനം നടത്താതെ...
‘ഞാനൊരു ഫെമിനിസ്റ്റാണ്’, മലയാള സിനിമ സ്ത്രീകളോട് ആവശ്യപ്പെടുന്നത് തല കുനിച്ചുനില്‍ക്കാനാണെന്ന് തുറന്നടിച്ച് റിമ കല്ലിങ്കല്‍ (വീഡിയോ)
മലയാള സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത തുറന്നുപറഞ്ഞ് നടി റിമ കല്ലിങ്കല്‍. തിരുവനന്തപുരത്ത് നടന്ന ടെഡ്എക്‌സ് ടോക്‌സില്‍ സംസാരിക്കുകയായിരുന്നു റിമ. താനൊരു ഫെമിനിസ്റ്റാണ് എന്ന് പറഞ്ഞ റിമ എങ്ങനെയാണ് ഫെമിനിസ്റ്റായതെന്നും മലയാള സിനിമ കലാകാരികളോട് എങ്ങനെയാണ് പെരുമാറുന്നതെന്നും വിശദമാക്കി.
താന്‍ ഫെമിനിസ്റ്റായതെങ്ങനെയെന്ന് റിമ വിശദീകരിച്ചതിങ്ങനെ: 'ഒരിക്കല്‍...
പത്തനാപുരത്ത് തോറ്റത് സംഘപരിവാറുകാര്‍ കാലുവാരിയതുകൊണ്ട്, പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപിയെ വന്നില്ല: ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് ഭീമന്‍ രഘു
ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വന്നതില്‍ കുറ്റബോധമെന്ന് നടനും ബി.ജെ.പി അനുഭാവിയുമായ ഭീമന്‍ രഘു. ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങി വരാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. പത്തനാപുരത്ത് തോറ്റത് സംഘപരിവാറുകാര്‍ കാലുവാരിയതുകൊണ്ടു മാത്രമാണെന്നും പത്ത് തവണ വിളിച്ചിട്ടും സുരേഷ് ഗോപി പ്രചരണത്തിന് വന്നില്ലെന്നും ഭീമന്‍ രഘു കുറ്റപ്പെടുത്തി.
ചെറുപ്പം മുതലേ ആര്‍.എസ്.എസ്...
കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ 2020നകം കമ്മീഷന്‍ ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം
കൊച്ചി: കോട്ടയം വഴിയുള്ള റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ 2020 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് റെയില്‍വേ ഉദ്യോഗസ്ഥരും സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറുപ്പുന്തറ-ഏറ്റുമാനൂര്‍, ഏറ്റുമാനൂര്‍-കോട്ടയം...
14 കാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍, കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്ന് സൂചന
ആലപ്പുഴ: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ എസ് ഐ അറസ്റ്റില്‍. മാരാരിക്കുളം സ്റ്റേഷനിലെ പ്രൊബേഷനറി എസ് ഐ ലൈജുവാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് വിഭാഗം സീനിയര്‍ സി പി ഒ നെല്‍സണ്‍ തോമസ് കേസില്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ അറസ്റ്റിലാകുമെന്നാണ് സൂചന.
ആലപ്പുഴ...