pathram desk 2

Advertismentspot_img

പദ്മാവത്‌നെ രക്ഷിക്കാന്‍ ഇനി ദൈവത്തിന് മാത്രമേ പറ്റൂ…. പ്രാര്‍ഥനയുമായി ദീപിക പദുക്കോണ്‍ ക്ഷേത്രത്തില്‍

പദ്മാവത് റിലീസ് ആകുന്നതിന് രണ്ടു ദിവസം മുന്‍പ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനകളുമായി സിനിമയിലെ നായിക ദീപിക പദുക്കോണ്‍.മുംബൈയിലെ ഉള്‍പ്രദേശത്തുള്ള സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയ ദീപികക്ക് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. യാത്രയിക്ഷേത്രദര്‍ശനത്തിന് മാധ്യമപ്രവര്‍ത്തകരും ദീപികയോടൊപ്പം ഉണ്ടായിരുന്നു. ദീപിക മുഖ്യവേഷത്തിലെത്തുന്ന പദ്മാവത് റിലീസ് ചെയ്യുന്നത് സംഘപരിവാര്‍ സംഘടനകള്‍ എതിര്‍ത്തിരുന്നു.ചരിത്രപരമായ വസ്തുതകളെ...

ഭാവനയുടെ കല്ല്യാണം ഞങ്ങള്‍ ബഹിഷ്‌കരിച്ചത് പൊരിച്ച മീന്‍ ഇല്ലാത്തതുകൊണ്ട്, വിവാഹത്തിനെത്താത്ത റിമയ്ക്കും പാര്‍വതിക്കുമെതിരെ ട്രോള്‍ മഴ

കാവ്യ മാധവന്‍-ദിലീപ് വിവാഹത്തിന് ശേഷം മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ഭാവന-നവീന്‍ വിവാഹമാണ്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാവനയെയും നവീനിനെയും ശ്രദ്ധിക്കുന്നതിനൊപ്പം, കല്യാണത്തിന് ആരൊക്കെ വന്നു എന്നും എന്തൊക്കെ ചെയ്തു എന്നും ചിലര്‍ അക്ഷമരായി നോക്കി നില്‍ക്കുന്നു. അങ്ങനെ നോക്കി നിന്നപ്പോള്‍ കിട്ടിയതാണ്...

പ്രയാഗ മാര്‍ട്ടിന് നായകനായി ബിബിന്‍ ജോര്‍ജ്, ‘ഒരു പഴയ ബോംബ് കഥ’യുമായി ഷാഫി എത്തുന്നു

ഷെര്‍ലക് ടോംസിന് ശേഷം ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് ഒരു പഴയ ബോംബ് കഥ. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാഫി എന്ന സംവിധായകന്‍ തന്റെ കരിയറില്‍...

ഗപ്പി ഫിലിംസുമായി ടോവിനോ തോമസ് നിര്‍മാണ രംഗത്തേക്ക്, കൂട്ടിന് സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജും

യുവനടന്‍മാരെല്ലാം നിര്‍മ്മാതാക്കള്‍ ആകുന്ന കാലമാണ് ഇന്ന്.നടന്‍ എന്ന നിലയില്‍ കരിയറില്‍ മികച്ച അവസരങ്ങളുമായി മുന്നോട്ടുപോകുന്ന ടോവിനോ തോമസ് സിനിമാ നിര്‍മാണ രംഗത്തേക്ക് കൂടി കടക്കുകയാണ്. തനിക്ക് ഏറെ ശ്രദ്ധ നേടിത്തന്ന ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജിനൊപ്പമാണ് താരം പ്രൊഡക്ഷന്‍ സംരംഭം ആരംഭിക്കുന്നത്. തന്റെ ജന്മദിനത്തിലാണ്...

നാളെ വാഹനപണിമുടക്ക്, കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കും: കോട്ടയത്തെ മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് നാളെ. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍ക്കും ടാക്സി വാഹനങ്ങള്‍ക്കുമൊപ്പം കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി...

നമ്മുക്ക് വേണ്ടത് മണ്ണില്‍ ഉറച്ച കാല്‍ വെച്ചു നടത്തുന്ന ഇതു പോലുള്ള വിപ്ളവങ്ങളാണ്… സിനിമയുടെ ഷൂട്ടിങ് മാറ്റി വെച്ച് ശ്രീജിത്തിനെ കാണാന്‍ സന്തോഷ് പണ്ഡിറ്റ് എത്തി

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ മരിച്ച അനുജന്റെ ഘാതകരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി 770-ലേറെ ദിവസങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാന്‍ സിനിമാതാരം സന്തോഷ് പണ്ഡിറ്റ് എത്തി. തന്റെ പുതിയ ചിത്രമായ 'ഉരുക്കു സതീശ'ന്റെ ഷൂട്ടിങ് മാറ്റിവെച്ചാണ് അദ്ദേഹം ശ്രീജിത്തിനെ...

സ്വകാര്യത സംരക്ഷിച്ചുവേണം ആധാര്‍ ഉപയോഗിക്കാന്‍: കടുത്ത നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യത സംരക്ഷിച്ചുകൊണ്ടു മാത്രമേ ആധാര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ നിരവധി ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ആധാര്‍ ഉപയോഗിച്ചാല്‍ വിവരങ്ങള്‍ ചോരുന്നത് മൂലമുള്ള അപകടങ്ങള്‍ തടയാനാകില്ലേയെന്ന് കോടതി ആരാഞ്ഞു....

ആട്ടവും,പാട്ടുമായി താരങ്ങള്‍ അരങ്ങ് തകര്‍ത്തു, ഭാവനയുടെ വിവാഹ ട്രെയിലര്‍ എത്തി

നടി ഭാവനയുടെ വിവാഹ ട്രെയിലര്‍ പുറത്തിറങ്ങി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. പിന്നീട് ജവഹര്‍ലാല്‍ നെഹ്റു ഓഡിറ്റോറിയത്തില്‍ സല്‍ക്കാരമുണ്ടായിരുന്നു. രാത്രി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ താരങ്ങള്‍ക്കായി പ്രത്യേക വിരുന്നൊരുക്കിയിരുന്നു. ഭാവനയ്ക്ക് ആശംസകള്‍ നേരാന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ...

pathram desk 2

Advertismentspot_img
G-8R01BE49R7