pathram desk 2

Advertismentspot_img

കേരളത്തിനായി സുപ്രീം കോടതി ജഡ്ജിമാര്‍ പാടി, ‘വീ ഷാല്‍ ഓവര്‍കം’ (വീഡിയോ)

ഇന്ത്യയുടെ പമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ സഹപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് രണ്ട് ജഡ്ജിമാര്‍ കേരളത്തിനായി ഗാനമാലപിച്ചത്.അതിജീവിനത്തിനായി പോരാട്ടം നടത്തുന്ന ഒരു ജനതയോട് നൈതിക ബോധംകൊണ്ടും സര്‍ഗാത്മക ശേഷി കൊണ്ടും ഐക്യപ്പെട്ട നീതിപീഠത്തിന്റെ കാവലാളുകള്‍ അവരുടെ സ്‌നേഹസംഗീതമാണ് കേരളത്തിനായി ആലപിച്ചത്. പ്രളയദുരന്തത്തെ നേരിടുന്ന കേരളത്തെ സഹായിക്കാനുളള ധനശേഖരണാര്‍ത്ഥം...

ഫൈനലില്‍ കാലിടറി……എഷ്യന്‍ ഗെയിംസില്‍ പി.വി സിന്ധുവിന് വെള്ളി

ജക്കാര്‍ത്ത: എഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിങിനോടാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. ഇന്ത്യയുടെ തന്നെ സൈന നെഹ്‌വളിനാണ് വെങ്കലം. എഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ...

പ്രളയനഷ്ടം പരിഹരിക്കാന്‍ 3000 കോടി വായ്പയെടുക്കാന്‍ ഒരുങ്ങി കേരളം, ലോകബാങ്ക് സംഘം നാളെയെത്തും

തിരുവനന്തപുരം: പ്രളയം മൂലം സംസ്ഥാനത്തിനുണ്ടായ ഭീമമായ നഷ്ടം പരിഹരിക്കാന്‍ ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. കുറഞ്ഞ നിരക്കില്‍ 3000 കോടി രൂപയുടെ വായ്പ നേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടചര്‍ച്ചകള്‍ക്ക് ലോകബാങ്ക് സംഘം നാളെ കേരളത്തിലെത്തും. നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തുകയുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുക....

‘ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിന്റെ സ്വന്തം സേനയാണ് മത്സ്യത്തൊഴിലാളികള്‍’, സ്വന്തം വിഷമങ്ങള്‍ മറന്ന് നിങ്ങള്‍ ഇറങ്ങിവന്നുവെന്ന് രാഹുല്‍ ഗാന്ധി

ആലപ്പുഴ: പ്രളയക്കെടുതിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ വാനോളം പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തിന്റെ വിഷമ ഘട്ടത്തില്‍ സ്വന്തം വിഷമങ്ങള്‍ മറന്ന് ഇറങ്ങിവന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ അവസരം ലഭിച്ചത് തനിക്കു ലഭിച്ച ബഹുമതിയാണെന്ന് രാഹുല്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളെ ആദരിക്കാന്‍ ആലപ്പുഴ ഡിസിസി...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശസഹായം സ്വീകരിക്കുന്നത് അപമാനം,കേരള സര്‍ക്കാറിനെ തള്ളി ഇ ശ്രീധരന്‍

പാലക്കാട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കുന്നത് അഭിമാനകരമല്ലെന്ന് ഇ. ശ്രീധരന്‍. പന്ത്രണ്ട് ലക്ഷം കോടിയുടെ ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ. പൂര്‍ണാധികാരമുള്ള സമിതി രൂപീകരിച്ചാല്‍ ഏഴ്, എട്ട് വര്‍ഷത്തിനുള്ളില്‍ പുതിയ കേരളം നിര്‍മിക്കാം. ആവശ്യമായ ഫണ്ട് ഇന്ത്യയ്ക്കുണ്ടെന്നും വിദേശസഹായം സ്വീകരിക്കുന്നത് രാജ്യത്തിന് അപമാനമാണെന്നും ഇ....

ഡിഎംകെ പ്രസിഡന്റായി എംകെ സ്റ്റാലിനെ തെരഞ്ഞെടുത്തു

ചെന്നൈ: എം കെ സ്റ്റാലിനെ ഡിഎംകെ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു. രാവിലെ ഒന്‍പത് മണിയ്ക്ക് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വൈകിട്ടോടെ സ്റ്റാലിന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എസ് ദുരൈമുരുഗനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു. പ്രസിഡന്റ്...

ഇനി എത്രകുട്ടികള്‍ വേണമെങ്കിലും ആകാം….! ചൈന നയം തിരുത്തുന്നു

ബെയ്ജിങ്: കുഞ്ഞുങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നയം ചൈന പിന്‍വലിച്ചേക്കുമെന്ന് സൂചന. വര്‍ഷങ്ങളായി തുടരുന്ന നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയെന്ന വാര്‍ത്ത ചൈനീസ് ഔദ്യോഗിക മാധ്യമമാണ് പുറത്തു വിട്ടത്. ലോകമാകെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ നയമായിരുന്നു 1979ല്‍ ചൈന നടപ്പിലാക്കിയ ഒറ്റക്കുട്ടി നയം....

‘അകത്തും വെള്ളം പുറത്തും വെള്ളം’, ഓണത്തിന് കുടിച്ചത് 516 കോടി രൂപയുടെ മദ്യം; പക്ഷേ റെക്കോഡില്ല

തിരുവനന്തപുരം: ഇത്തവണ ഓണത്തിന് മലയാളികള്‍ കുടിച്ച് തീര്‍ത്തത് 516 കോടി രൂപയുടെ മദ്യം. മുന്‍ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം സീസണിലെ 10 ദിവസത്തെ മാത്രം കണക്കാണിത്. ഉത്രാടത്തിന് 88 കോടി രൂപയുടെ മദ്യമാണ് വിറ്റത്. അവിട്ടം ദിനത്തില്‍...

pathram desk 2

Advertismentspot_img
G-8R01BE49R7