pathram desk 2

Advertismentspot_img

ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണ്ണം. അത്‌ലറ്റക്‌സില്‍ ഇന്ന് ഇന്ത്യ മികച്ച കുതിപ്പ് തുടരുകയാണ്. ദേശീയ റെക്കോര്‍ഡ് തിരുത്തിയാണ് നീരജിന്റെ സുവര്‍ണനേട്ടം. 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് മികച്ച നേട്ടം സ്വന്തമാക്കിയത്. ജാവലിന്‍ ത്രോയില്‍ ആദ്യമായാണ് ഇന്ത്യ...

സുഡുമോന്‍ വീണ്ടുമെത്തി…..കാമ്പസ് കുപ്പായമണിയാന്‍ !!

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളെ കരയിപ്പിച്ച് കൊണ്ട് തിയേറ്ററുകളില്‍ കയ്യടി വാങ്ങിയ താരമാണ് സുഡുമോന്‍ എന്ന സാമുവല്‍ അബിയോള റോബിന്‍സണ്‍. സുഡുമോന്‍ എന്ന ഓമനപ്പേരോടെ മലയാളികള്‍ അവനെ സ്വന്തമാക്കുകയും ചെയ്തു. നൈജീരിയന്‍ താരമായ സാമുവലിന് കേരളവും ഒരുപാട് ഇഷ്ടമായിട്ടുണ്ടായിരുന്നു. ഇവിടുത്തെ ബീഫ്...

‘നാണം കെട്ടവരല്ല, നാടിന്റെ യശസ്സുയര്‍ത്തിപ്പിടിച്ചവരാണ് മലയാളികള്‍, അത് തിരിച്ചറിയാന്‍ സാധിക്കണമെങ്കില്‍ സംഘപരിവാര്‍ കണ്ണട ഊരിമാറ്റണം’:അര്‍ണബിനെ വിമര്‍ശിച്ച് ജയരാജന്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടയില്‍ കേരളത്തെ മോശമായി ചിത്രീകരിച്ച റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനകം തന്നെ കേരളത്തിലെ പല പ്രമുഖരും അര്‍ണബിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം സംഭാവന ചെയ്ത് നടി കങ്കണ

കേരളത്തിനെ സഹായിക്കാന്‍ ബോളിവുഡില്‍ നിന്നും കങ്കണാ റണാവതും. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് 10 ലക്ഷം രൂപയാണ് കങ്കണ സംഭാവന ചെയ്തത്. തുക ദുരിതാശ്വാസനിധിയിലേയ്ക്ക് അയച്ചു. ഷാരൂഖ് ഖാന്‍, സണ്ണി ലിയോണി, ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവരാണ് സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍. കേരളത്തിലെ പ്രളയവാര്‍ത്ത...

‘അവരുടെ കണ്ണീര്‍ എന്റെയും കണ്ണീരാണ്,എന്റെ മനസ്സ് എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും’: ജാനകിയമ്മ

കൊച്ചി: കേരളത്തോളം എന്നെ സ്‌നേഹിച്ചവരില്ല. മലയാളികളുടെ കണ്ണീര്‍ എന്റേയും കണ്ണീരാണ്. ചങ്ക് പിടഞ്ഞ് പറയുകയാണ് ഗാനകോകിലം എസ്. ജാനകി എന്ന ജാനകിയമ്മ. പ്രളയക്കെടുതിയുടെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടശേഷമുള്ള വേദന എസ്.ജാനകിയമ്മ പങ്കുവെച്ചിരിക്കുന്നത് മാധ്യമപ്രവര്‍ത്തകന്‍ രവി മേനോനോടാണ്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇത് പുറത്ത് വിട്ടിരിക്കുന്നത്. ഭനമ്മുടെ...

ഇന്ത്യക്ക് ചരിത്രനേട്ടം,ഏഷ്യന്‍ ഗെയിംസ് വനിതാ സിംഗിള്‍സില്‍ പി വി സിന്ധു ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് പി.വി. സിന്ധു ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഫൈനലിലെത്തുന്നത്. ഒന്നിനെതിരെ രണ്ടു...

‘രണ്ടും മൂന്നും കോടി വാങ്ങുന്ന മലയാളത്തിലെ ചില നടന്മാരെയും,കട ഉദ്ഘാടനത്തിന് 30 ലക്ഷം വാങ്ങുന്ന ഹാസ്യനടന്മാരേയും കാണുന്നില്ല’; വിമര്‍ശനവുമായി ഗണേഷ് കുമാര്‍

കൊച്ചി:കേരളം ദുരിതത്തില്‍ പെട്ടപ്പോള്‍ കോടികള്‍ വാങ്ങുന്ന നടന്മാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണെന്ന് നടനും എംഎല്‍എയും ആയ ഗണേഷ് കുമാറിന്റെ വിമര്‍ശനം. മലയാളികളുടെ സ്‌നേഹത്തിന്റെ പങ്ക് പറ്റുന്ന നടന്മാര്‍ സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ്...

ക്യാംപില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? കണ്ണന്താനത്തെ വിമര്‍ശിച്ച് ബി.ജെ.പി മുഖപത്രം

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമി. ഇക്കുറി മാവേലി വന്നില്ലെന്ന എന്ന തലക്കെട്ടോടെ പത്രത്തില്‍ വന്ന മുഖപ്രസംഗത്തിലാണ് കണ്ണന്താനത്തിനു നേരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ നടപടി കയ്യടി കിട്ടാനായിരുന്നെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. യു.എ.ഇ നല്‍കിയ 700 കോടി...

pathram desk 2

Advertismentspot_img
G-8R01BE49R7