pathram desk 2

Advertismentspot_img

സഹായധനം ദുരിതബാധിതര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തണം, പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണം: ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. ഇതിനായി ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി...

പൊന്നാനിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

പൊന്നാനി: മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ ഉണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പൊന്നാനി നഗരസഭ പരിധിയില്‍ വ്യാഴാഴ്ച യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഹാര്‍ബറിനു...

പ്രളയക്കെടുതി: കേരളത്തിന് വായ്പ നല്‍കാമെന്ന് ലോകബാങ്ക്,നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കാമെന്നും ഉറപ്പ്

തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വായ്പ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക്.ലോകബാങ്ക് പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കുടിവെള്ളം,ഡ്രെയിനേജ്, വിദ്യാഭ്യാസം, ഗതാഗതം എന്നീ മേഖലകളിലെ പദ്ധതികള്‍ക്ക് ലോകബാങ്ക്...

പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി നിവിന്‍ പോളി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് താരം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയില്‍പ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതില്‍ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുവ ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്....

വീണ്ടും ശക്തമായ കാറ്റിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറ് ദിശകളില്‍ ശക്തമായ കാറ്റിന് സാധ്യത.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ ആണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത...

ഒടുവില്‍ മധുരരാജയുടെ സെറ്റില്‍ മമ്മൂട്ടിയെത്തി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ 'പുലിമുരുകന്‍' എന്ന മെഗാ ഹിറ്റിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരരാജ'. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മെഗാസ്റ്റാര്‍ കഴിഞ്ഞദിവസം സെറ്റില്‍ ജോയിന്‍ ചെയ്തു. ചെറായി ബീച്ചിലായിരുന്നു കഴിഞ്ഞദിവസത്തെ ചിത്രീകരണം നടന്നത്. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടിയും...

ലോറിയില്‍നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ മുണ്ട് മടക്കികുത്തി സ്വന്തം ചുമലിലേറ്റി മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

കൊച്ചി : പ്രളയക്കെടുതി തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും, സിനിമാപ്രവര്‍ത്തകരും എംഎല്‍എമാരുമെല്ലാം പദവിയും പത്രാസും മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം ഇതിനോടകം പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ മാതൃക കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ....

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ നടി ലൈവില്‍ വന്നു,ചൊറിച്ചിലുമായി ഒരു ബഷീറെത്തി !! കിടിലന്‍ മറുപടി കൊടുത്ത് താരം(വീഡിയോ)

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനായാണ് നടി രസ്ന ഫേയ്സ്ബുക് ലൈവില്‍ എത്തിയത്. എന്നാല്‍ ലൈവിനിടെ തന്നെ ചീത്ത വിളിച്ച ആള്‍ക്ക് കണക്കിന് മറുപടി കൊടുത്തു സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരം. ദുരിതാശ്വാസ ക്യാമ്പുകളില്‍ പുതിയ വസ്തുക്കള്‍ മാത്രം സ്വീകരിക്കുകയൊള്ളൂ എന്ന ഉപാദി...

pathram desk 2

Advertismentspot_img
G-8R01BE49R7