ഇനി മാറ്റില്ല…….നീരാളിയുടെ റിലീസ് തിയതി ഉറപ്പിച്ചു

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയതി പ്രഖ്യപിച്ചു. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ നിപ വൈറസ് ബാധപടര്‍ന്ന സാഹചര്യത്തില്‍ റിലീസിംഗ് മാറ്റിവെയ്ക്കുകയായിരുന്നു.

ഒടിയന്‍ ചിത്രത്തിന്റെ വേഷ പകര്‍ച്ചക്കായി സമയം വേണ്ടി വന്നതിനാലാണ് ലാല്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ എത്താന്‍ മാസങ്ങള്‍ വേണ്ടിവന്നത്. ഗ്രാഫിക്സിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍ സണ്ണി എന്ന ജെമോളജിസ്റ്റായാണ് ലാല്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു.

ഒ?രു ട്രാ?വ?ല്‍ ത്രി?ല്ല?ര്‍ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രി?ല്ലര്‍ രീതിയില്‍ ഒ?രു തി?ക?ഞ്ഞ കു?ടും?ബ?പ?ശ്ചാ?ത്ത?ല?വും ഈ ?ചി?ത്ര?ത്തി?നു?ണ്ട്. ഹോ?ളി?വു?ഡ് സ്‌റ്റൈലാണ് ?ചി?ത്ര?ത്തി?നു?വേ?ണ്ടി സ്വീ?ക?രി?ച്ചി?രി?ക്കു?ന്ന?ത്.

Similar Articles

Comments

Advertismentspot_img

Most Popular