Tag: neerali

നീരാളിയുടെ പരാജയ കാരണം തുറന്ന് പറഞ്ഞ് ക്യാമറമാന്‍

നിരവധി പ്രത്യേകതകളുമായി എത്തിയ ചിത്രമായിരിന്നു മോഹന്‍ലാലിന്റെ നീരാളി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം നദിയമൊയ്തുവും മോഹന്‍ലാലും ജോഡികളായി എത്തിയ എന്നതിന് പുറമെ ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് സംവിധാനം നിര്‍വ്വഹിച്ചത്. ചിത്രത്തില്‍ കരിയറില്‍ ഇന്നോളം അവതരിപ്പിക്കാത്ത ജെമ്മോളജിസ്റ്റിന്റെ വേഷവുമായാണ് മോഹന്‍ലാല്‍ എത്തിയത്. ഇത്രയധികം പ്രത്യേകതകളെല്ലാം ഉണ്ടായിരുന്നിട്ടും...

‘ഞാന്‍ അവള്‍ക്കായി കാത്തിരിക്കുകയാണ് എന്ന് നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു’

കൊച്ചി:കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാല്‍ ചിത്രം നീരാളി നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. 2018ലെ മോഹന്‍ലാലിന്റെ ആദ്യ ചിത്രം, 35 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും നദിയാ മൊയ്തുവും ഒന്നിക്കുന്ന ചിത്രം, മോഹന്‍ലാല്‍ പാടിയഭിനയിക്കുന്ന ചിത്രം, ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയുടെ ആദ്യ ചിത്രം, അങ്ങനെ നിരവധി പ്രത്യേകതകളുണ്ട് നീരാളിക്ക്. ചിത്രത്തിന്റെ...

ആ രണ്ടു ദിവസങ്ങളിലാണ് ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിച്ചത്

എണ്‍പതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന താരമാണ് നാദിയ മൊയ്തു. എന്നാല്‍ ഇടയ്ക്ക് വച്ച് മലയാള സിനിമയില്‍ നിന്നു താരം അപ്രത്യക്ഷയായി. ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന നീരാളിയില്‍ നായികയായി എത്തിയിരിക്കുകയാണ് നടി. അഭിനയ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിട്ടിട്ടില്ലെങ്കിലും ജീവിതത്തില്‍ തനിക്ക് തരണം...

ലാലേട്ടന്റെ ‘നീരാളി’ റോഡില്‍ ഓടി തുടങ്ങി !!

കൊച്ചി:ആദ്യ മോഷന്‍ പോസ്റ്ററിലൂടെ തന്നെ ജനശ്രദ്ധ നേടിയെടുത്തൊരു ചിത്രമാണ് മോഹന്‍ലാലിന്റെ നീരാളി. കൊക്കയിലേക്ക് കുതിച്ച് പായുന്ന ടാറ്റ സെനോണില്‍ മോഹന്‍ലാല്‍ഇരിക്കുന്ന ചിത്രം പ്രേക്ഷക മനസ് കീഴടക്കിയപ്പോള്‍ കൂട്ടത്തില്‍ ആ വണ്ടിയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറി. ഇപ്പോഴിതാനീരാളി.വണ്ടി കേരളത്തിലെ നിരത്തിലേക്ക് എത്തുകയാണ്. അജോയ് വര്‍മ്മയാണ് മോഹന്‍ലാലിനെ...

മോഹന്‍ലാലിനു വേണ്ടി വീണ്ടും പാടി എംജി ശ്രീകുമാര്‍, എറ്റുപാടി സുരാജ് വെഞ്ഞാറമൂടും: നീരാളിയിലെ രണ്ടാമത്തെ ഗാനമെത്തി (വിഡിയോ കാണാം)

കൊച്ചി:ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം നീരാളിയിലെ രണ്ടാമത്തെ ഗാനമെത്തി. എംജി ശ്രീകുമാറും സുരാജ് വെഞ്ഞാറമൂടും ശ്യാം പ്രസാദും ചേര്‍ന്ന് ആലപിച്ചരിക്കുന്ന കണ്ണാണേ കണ്ണാളാണേ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സ്റ്റീഫന്‍ ദേവസി സംഗീതം പകര്‍ന്നിരിക്കുന്നു. ബോളിവുഡ് സംവിധായകന്‍ അജോയ്‌സാ...

നീരാളിയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍

അജോയ് വര്‍മ്മ-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നീരാളി ജൂലൈയില്‍ തീയേറ്ററുകളില്‍ എത്തുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാത്തിരിക്കുന്നത്. അതിനിടെ നീരാളിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ''സിനിമയുടെ തിരക്കഥ എനിക്ക് കേട്ടപ്പോള്‍ തന്നെ ഇഷ്ടമായി. വളരെ വ്യത്യസ്തമായ തീമിലാണ് ചിത്രം ഒരുങ്ങുന്നത്. നമ്മുടെ...

ഇനി മാറ്റില്ല…….നീരാളിയുടെ റിലീസ് തിയതി ഉറപ്പിച്ചു

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയതി പ്രഖ്യപിച്ചു. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍...

നീരാളി പിന്നെയും മാറ്റി, പുതിയ റിലീസ് തിയതി ഇതാണ്

കൊച്ചി:മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളി അടുത്ത ആഴ്ച റിലീസ് ചെയ്യും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ ചിത്രത്തിനായി ആരാധകര്‍ക്ക് കുറച്ചുകൂടി കാത്തിരുന്നേ മതിയാവൂ. ചിത്രത്തിന്റെ റിലീസ് വീണ്ടും മാറ്റി. ജൂലൈ 12 ലേക്കാണ് റിലീസ് മാറ്റിയിരിക്കുന്നത്. ജൂണ്‍ 14 ന് ചിത്രം തീയെറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം...
Advertismentspot_img

Most Popular