Tag: saju thomas

ഇനി മാറ്റില്ല…….നീരാളിയുടെ റിലീസ് തിയതി ഉറപ്പിച്ചു

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയതി പ്രഖ്യപിച്ചു. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍...

സ്‌കൂളില്‍ ഊത്ത് ഫെസ്റ്റിവലിന് ഫസ്റ്റ് ആയിരുന്നു…! പുതിയ ഡയലോഗുമായി ‘നീരാളി’ ടീസര്‍ എത്തി…. (വീഡിയോ )

സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നീരാള ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടിരിക്കുന്നു. നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. യാത്ര തുടര്‍ന്നേ മതിയാവൂ ! രക്ഷകന്റെ ദേവകരങ്ങള്‍ എന്നെ ഉയര്‍ത്തും . അഴിയുംതോറും...

പുലിമുരുകനെ കടത്തിവെട്ടും നീരാളി…! ചിത്രം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗ്രാഫിക്‌സുമായി

സ്വന്തം ലേഖകന്‍ കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയുടെ എഡിറ്റിങ് പൂര്‍ത്തിയായി വരുന്നു. സംവിധായകന്‍ അജോയ് വര്‍മയുടെ നേതൃത്വത്തില്‍ മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയെ കടത്തിവെട്ടുമെന്നാണ് ലഭിക്കുന്ന വിവരം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് പുലിമുരുകന്‍ നീരാളിയെ...

പഴയ മോഹന്‍ലാലും 18 കിലോ കുറച്ച മോഹന്‍ലാലും; നീരാളി സിനിമയുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സംവിധായകന്‍

സാജു തോമസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നീരാളിക്കായി 15 ദിവസമാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്. ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്. കഥ പറയുമ്പോള്‍ തടിയുള്ള...

മോഹന്‍ലാല്‍ – അജോയ് വര്‍മ്മ ചിത്രത്തിന് പേരിട്ടു….

മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രത്തിന് പേരിട്ടു. നിരാളി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ മോഹന്‍ലാല്‍ ഫേയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. അജോയ് വര്‍മ്മയുടെ ആദ്യ മലയളം ചിത്രം കൂടിയാണ് ഇത്. മൂണ്‍ ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ്...
Advertismentspot_img

Most Popular