Tag: releace date

90കളുടെ നായകനകയി സണ്ണി വെയ്ന്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

കൊച്ചി:സണ്ണി വെയ്ന്‍ നായകനാകുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 26ന് തിയേറ്ററുകളിലെത്തും. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സണ്ണി വെയ്ന്‍ റിലീസ് തിയതി പുറത്തുവിട്ടത്. 90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം നവാഗതനായ മജീദാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ വ്യത്യസ്തമായ റിലീസ് പ്രഖ്യാപന വീഡിയോ...

ഉടന്‍ എത്തും ചെങ്കല്‍ രഘു; പടയോട്ടത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കൊച്ചി: നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം പടയോട്ടം സെപ്റ്റംബര്‍ 14 ന് തിയേറ്ററുകളിലെത്തും. പ്രളയത്തെ തുടര്‍ന്ന് മാറ്റിവെച്ച ചിത്രത്തിന്റെ മുന്‍ റിലീസ് തിയതി ഓഗസ്റ്റ് 17 ആയിരുന്നു. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ഷനും കോമഡിക്കും...

ഇനി മാറ്റില്ല…….നീരാളിയുടെ റിലീസ് തിയതി ഉറപ്പിച്ചു

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നീരാളിയുടെ റിലീസ് തിയതി പ്രഖ്യപിച്ചു. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ജൂണില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍...

ലാലേട്ടന്റെ ചിത്രം നീരാളിയുടെ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി മെയ് മാസത്തില്‍ എത്തും.ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളാന് ഇപ്പോള്‍ നടക്കുന്നത്.മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍...

‘2018ന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയൂന്നറിയാം അതോണ്ടാ’……. പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കാളിദാസ്

മാര്‍ച്ച് 9ന് പൂമരം എത്തും, ഫെയ്‌സ് ബുക്കിലൂടെയാണ് താരം സിനിമയുടെ റിലീസ് തീയ്യതി ആരാധകരുമായി പങ്കുവച്ചത്. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നും ഇല്ലെങ്കില്‍ 2018മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ എന്ന്...

ഡിസ് ലൈക്ക് ക്യാമ്പയിന്‍ ഒന്നും തളര്‍ത്തുന്നില്ല, പൃഥിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

കൊച്ചി: വിവാദങ്ങള്‍ക്കിടെ നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയുടെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു. പൃഥിരാജും പാര്‍വതിയും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം മാര്‍ച്ച് 23നാണ് റിലീസ് ചെയ്യുന്നത്.കസബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് നടി പാര്‍വതി തുറന്ന് പറഞ്ഞതോടെ പാര്‍വതിയുടെ പുതിയ സിനിമയായ...

ഇനി ട്രോളുമായി വരണ്ട…..ഒടുവില്‍ നായകന്‍ തന്നെ പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ഏബ്രിഡ് ഷൈന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം പൂമരത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മഞ്ചേശ്വരം എന്‍എസ്എസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല സീസോണ്‍ കലോത്സവ വേദിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ കാത്തിരിപ്പിന് വിരാമമാകുകയാണെന്ന് കാളിദാസ് പ്രഖ്യാപിച്ച്. കലോത്സവത്തില്‍ മുഖ്യാതിഥി ആയിട്ടായിരുന്നു കാളിദാസ്...

ലാലേട്ടന്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഒടിയന്റ റിലീസിങ് തിയതി പ്രഖ്യാപിച്ചു

ബിഗ് ബജറ്റ് ചിത്രം 'ഒടിയന്‍' തിയേറ്ററുകളിലെത്തുന്നത് ഒക്‌റ്റോബര്‍ 18ന്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനായും ഒടിയന് കൂടുതല്‍ സമയം ആവശ്യമായിട്ടുണ്ട്. സോളോ റിലീസായി കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ദിവസങ്ങളില്‍...
Advertismentspot_img

Most Popular