Pathram Online
  • Home
  • NEWS
    യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

    ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍  കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

    ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

    ‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ  തിരഞ്ഞെടുപ്പിൽ  ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

    കോഴിക്കോട് ട്രെയിനിന് കല്ലേറ്; യാത്രക്കാരിയായ  വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു

  • CINEMA

    തിയേറ്ററുകളില്‍ തരംഗമാകാന്‍  4K റീ റിലീസിന് ഒരുങ്ങി അല്ലുവിന്റെ “ഹാപ്പി”

    ആക്ഷൻ സസ്പെൻസ് ത്രില്ലർ ചിത്രം  “പഗിട കളി”ട്രെയിലർ പുറത്ത്

    മാനസീകാരോ​ഗ്യമില്ലാത്തവരെ മോശമായി പരാമർശിച്ചു; നടൻ സലിംകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ‘പ്രചരണ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കണം‘

  • CRIME
  • SPORTS
    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

  • IPL 2026
  • BUSINESS
    വെർസെ ഇന്നോവേഷൻ ബോർഡിലെ ഓഡിറ്റ് കമ്മിറ്റി ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായി പി.ആർ. രമേശ് ചുമതലയേൽക്കും

    ലോക്കറുകളിൽ വച്ച വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

    ‘ഹോർമൂസ് അടഞ്ഞു കിടക്കുന്നത് തുടർന്നാലും കുഴപ്പമില്ല; ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാർ‘: ട്രംപ്

    സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനവും യുദ്ധം കൊണ്ടുപോയി… ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ, ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…

    ‘ഇറാൻ ഞങ്ങളുടെ  20 കപ്പലുകളെ കൂടി ഹോർമൂസ് കടക്കാൻ അനുവദിച്ചു;  അമേരിക്കയോടുള്ള ബഹുമാന സൂചകമായാണ് അത് ചെയ്തത്; ഇനി അവരുമായി ഒരു കരാർ ഞാൻ കാണുന്നു, ആ കരാറിനെക്കുറിച്ച്  എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്‘- ട്രംപ്

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ  വൻ ആക്രമണം;   ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്;  ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

    ഇറാൻ ഡ്രോൺ ആക്രമണം; ദുബായിൽ  കെട്ടിടത്തിന് തീ പിടിച്ചു; നാലുപേർക്ക് പരിക്ക്; ഷാർജയിൽ ടെലികോം ഓഫീസിനു നേരെയും കുവൈറ്റിൽ വൻ എണ്ണകപ്പലിനും നേരെയും ആക്രമണം

    ‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപിന്റെ വിവാദ പരാമർശം, എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോ​ഗും എത്തി.. മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്… Video

    ‘ അമേരിക്കയുടെ യുഎസ്എസ് എബ്രാഹം ലിങ്കൺ വിമാനവാഹിനി കപ്പൽ ആക്രമിക്കും; ഞങ്ങളുടെ യുദ്ധകപ്പലായ ഐറിസ് ദേനയെ അന്തർവാഹിനി ഉപയോ​ഗിച്ച് മുക്കിയ യു.എസിനോട് അങ്ങനെ പ്രതികാരം ചെയ്യും‘ – ഇറാൻ നാവിക സേനാ മേധാവി

    അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ ‘തലയും വാലും’ മാത്രം… ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ!! പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് നടത്തിയ മിസൈൽ ആക്രമണത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

ആനന്ദിന്റെ ആത്മഹത്യ കേവലമൊരു സീറ്റ് തർക്കം മാത്രമോ? ചെറിയ കാലയളവിൽ ബിജെപിയിൽ ജീവനൊടുക്കിയത് കൗൺസിലറടക്കം മൂന്നുപേർ, സീറ്റ് പാർട്ടി നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങാൻ നീക്കം, ആ തീരുമാനം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുറച്ചതിന്റെ പിറ്റേ ദിവസം ആനന്ദിന്റെ ആത്മഹത്യ…

by pathram desk 5
November 16, 2025
A A
ആനന്ദിന്റെ ആത്മഹത്യ കേവലമൊരു സീറ്റ് തർക്കം മാത്രമോ? ചെറിയ കാലയളവിൽ ബിജെപിയിൽ ജീവനൊടുക്കിയത് കൗൺസിലറടക്കം മൂന്നുപേർ, സീറ്റ് പാർട്ടി നിഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കാനിറങ്ങാൻ നീക്കം, ആ തീരുമാനം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുറച്ചതിന്റെ പിറ്റേ ദിവസം ആനന്ദിന്റെ ആത്മഹത്യ…
Share on WhatsAppShare on FacebookShare on TwitterShare on Telegram

തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് തുടക്കംമുതൽ പാളിച്ചകളാണ്. ഇതിനു വഴിതുറക്കുന്നതോ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ. ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന്‌ മുക്തരാകുന്നതിന് മുൻപ് കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യ, പിന്നാലെ ഇതാ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയും ജീവനൊടുക്കി.

തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ ബിജെപി പ്രവർത്തകനായിരുന്നു ആനന്ദ്. ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പിൽ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമുണ്ട്. ബിജെപി നേതാക്കളുടെ മണ്ണ് മാഫിയയിലടക്കം ആരോപണമുന്നയിച്ചിട്ടാണ് ആനന്ദ് ജീവനൊടുക്കിയത്.

ആദ്യ ആത്മഹത്യ ബിജെപി കൗൺസിലർ കൂടിയായ തിരുമല അനിലിന്റെയായിരുന്നു. ആ മരണം പാർട്ടിയെ തന്നെ ഉലച്ച സംഭവമായിരുന്നു. അനിലിന്റെ മരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പാർട്ടി ആവർത്തിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ബിജെപിക്ക് തന്നെ ധാരണയുണ്ടായിരുന്നു. തിരുമല ബിജെപി കൗൺസിലറായിരുന്ന, തിരുമല അനിൽ എന്നറിയപ്പെട്ടിരുന്ന അന്നൂർ സ്വദേശി കെ. അനിൽകുമാറിനെ ഓഫീസിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പും ഓഫീസിൽനിന്ന് കണ്ടെടുത്തിരുന്നു. ആത്മഹത്യാക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമുണ്ടായിരുന്നു. അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നുവെന്നും അതിൽ പാർട്ടി ഇടപെട്ടില്ലെന്നുമായിരുന്നു ആരോപണം. സെപ്റ്റംബർ 20നായിരുന്നു തിരുമല അനിലിന്റെ ആത്മഹത്യ.

Related Post

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

March 31, 2026
ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍  കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍ കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

March 31, 2026
ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

March 31, 2026
‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ  തിരഞ്ഞെടുപ്പിൽ  ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ തിരഞ്ഞെടുപ്പിൽ ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

March 31, 2026

പിന്നാലെ ആർഎസ്എസിനെതിരെ കടുത്ത ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കോട്ടയം സ്വദേശി അനന്തു അജി കഴിഞ്ഞ മാസം ജീവനൊടുക്കി. ആർഎസ്എസ് ക്യാമ്പിൽനിന്ന് പീഡനത്തിനിരയായെന്നും അതു കാരണമുണ്ടായ മാനസികപ്രശ്നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി അനന്തു അജിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പിന്നീട് പുറത്തുവന്നത്. നേരത്തേ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാനായി ഷെഡ്യൂൾ ചെയ്തുവെച്ച വീഡിയോയാണ് ഇത്. ആർഎസ്എസ് ക്യാമ്പിൽ തുടർച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു അജി വീഡിയോയിൽ പറഞ്ഞത്.

ഈ രണ്ട് മരണങ്ങളിലും പതറി നിൽക്കവെയാണ് ബിജെപിയേയും ആർഎസ്എസിനെയും വരിഞ്ഞുമുറുക്കിക്കൊണ്ട് മറ്റൊരു പ്രവർത്തകൻ കൂടി ജീവനൊടുക്കിയിരിക്കുന്നത്. പാർട്ടി പ്രവർത്തകർക്കും നേതൃത്വത്തിനും എതിരെ കടുത്ത വിമർശനങ്ങളാണ് ആനന്ദ് ഉന്നയിച്ചിട്ടുള്ളത്. അതേസമയം തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. ജീവനൊടുക്കിയതിന് പിന്നിൽ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ജില്ലാ അധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സീറ്റ് ലഭിക്കാത്തതിനെത്തുടർന്നുള്ള ആത്മഹത്യയായി മാത്രം കാണാനാകില്ല ആനന്ദിന്റേതെന്ന് പച്ചയായ സത്യം. പാർട്ടിക്കുള്ളിലെ ഒറ്റപ്പെടുത്തലും കടുത്ത അവഹേളനവും അധിക്ഷേപവും കൂടിയാണ് ആനന്ദിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് സൂചന. പ്രതീക്ഷിച്ച സീറ്റ് പാർട്ടി നിഷേധിച്ചതോടെയാണ് സ്വതന്ത്രനായി മത്സരിക്കാൻ ആനന്ദ് തീരുമാനിച്ചത്. തുടർന്ന് നേരിട്ട ഭീഷണികളും ഒറ്റപ്പെടുത്തലുമായി ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് ശിവസേനയിൽ ചേരാനുള്ള തീരുമാനത്തിലേയ്ക്ക് ആനന്ദിനെ എത്തിച്ചത്. ഈ തീരുമാനം എടുത്തതിന്റെ പിറ്റേ ദിവസം ആത്മഹത്യയിലേക്ക് എങ്ങനെ ആനന്ദ് എത്തിയെന്നതും ദൂരൂഹമാണ്.

വിയോജിപ്പ് രേഖപ്പെടുത്തുന്ന പ്രവർത്തകർ നേരിടുന്ന കടുത്ത മാനസിക സംഘർഷമാണ്‌ ബിജെപിയെ വലയ്ക്കുന്നത്‌. ആനന്ദിന്റെ ആത്മഹത്യ കുറിപ്പിന് ഈ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പ്. അതും പാർട്ടി ഏറെ പ്രതീക്ഷവെക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ. ജീവിതത്തിൽ ഒരിക്കലും ഒരു ആർഎസ്എസുകാരനുമായി ഇടപഴകരുതെന്നാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയ അനന്തു അജിയുടെ വാക്കുകൾ. ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് താൻ ഒരു ആർഎസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നാണ് ആനന്ദ് കുറിച്ചത്. ഈ രണ്ടു കുറിപ്പുകളുടെ അർഥങ്ങൾ തമ്മിൽ സമാനതകൾ ഏറെയുണ്ട്താനും.

തിരഞ്ഞെടുപ്പിൽ തിരുമല അനിലിന്റെ മരണം പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നെങ്കിലും പ്രതിരോധിക്കാനാകുമെന്ന് വിശ്വാസം നേതാക്കളിൽ പ്രകടമായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങൾ പതിവാണെന്ന തരത്തിലുള്ള പ്രസ്താവനകളായിരുന്നു നേതാക്കളിൽ നിന്നുമുണ്ടായത്. ഇതിനിടെ പല പടലപ്പിണക്കങ്ങളും ആരോപണങ്ങളും പാർട്ടിക്കാർ തന്നെ ഉന്നയിച്ചതും പാർട്ടിയെ കുഴപ്പിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ഇമേജ് വീണ്ടെടുക്കാൻ ശ്രമങ്ങൾ നടത്തവെയാണ് ആനന്ദിലൂടെ പാർട്ടിക്ക് വീണ്ടും ഇരുട്ടടി കിട്ടിയിരിക്കുന്നത്.

Tags: -anand-k-thampiananthu ajibjpsuicidethirumala anil
SendShareTweetShare

pathram desk 5

Related Posts

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്
BREAKING NEWS

by Pathram Desk 7
March 31, 2026
ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍  കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍
BREAKING NEWS

ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍ കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

by Pathram Desk 8
March 31, 2026
ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍
BREAKING NEWS

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

by Pathram Desk 8
March 31, 2026
Next Post
മുലയൂട്ടുന്ന സ്ത്രീകളെ പോലും വെറുതെവിട്ടില്ല, ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി ആശുപത്രി കിടക്കയിൽ തള്ളി!! കോംഗോയിലെ ആശുപത്രിയിൽ ഐഎസ് പിന്തുണയുള്ള എഡിഎഫ് ഭീകരാക്രമണം, 17 പേർ കൊല്ലപ്പെട്ടു

സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല, മനംനൊന്ത് ബിജെപി വനിതാ നേതാവ് കൈ ഞരമ്പ് മുറിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

യുവനടിയുടെ ലൈം​ഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്; തൊടുപുഴയിൽ കാർ തടഞ്ഞ് നിർത്തി അറസ്റ്റ്

March 31, 2026
ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍  കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

ആള്‍ദൈവം ലൈംഗികചൂഷണത്തിനിരയാക്കിയത് 150ലേറെ സ്ത്രീകളെ, മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയും ഹിപ്‌നോട്ടിസം ചെയ്തും ക്രൂര പീഡനം, സ്ത്രീകളെ ബന്ധപ്പെടാന്‍ ഉപയോഗിച്ചത് വ്യത്യസ്ത ഫോണുകള്‍, ലാപ്ടോപ്പില്‍ കണ്ടെത്തിയത് നടുക്കുന്ന ദൃശ്യങ്ങള്‍

March 31, 2026
ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി സതീശൻ തയ്യാറാകുമോ?? ഏത് നൂറ്റാണ്ടിലാണിവര്‍ ചൂരല്‍മലയില്‍ വീട് നിര്‍മ്മിച്ച് കണക്ക് പറയുക, പിരിവ് പണം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും അക്കൗണ്ടിലല്‍- എം വി ഗോവിന്ദന്‍

March 31, 2026
‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ  തിരഞ്ഞെടുപ്പിൽ  ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ തിരഞ്ഞെടുപ്പിൽ ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്

March 31, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.