Tag: yograj singh

പെണ്ണ്, പണം, പാർട്ടി, റീൽസ്… ‘എനിക്ക് അഭിഷേകിനോട് അറപ്പ് തോന്നുന്നു…യുവരാജ് സിങ്ങിന് അടുത്തെത്താൻ ഇവനൊക്കെ ഇനിയുമൊരു യുഗം വേണ്ടിവരും, എവിടെയാണ് ക്രിക്കറ്റ് താരങ്ങൾക്ക് പിഴയ്ക്കുന്നത്?, ഗില്ലിനും അഭിഷേകിനും എന്താണ് സംഭവിക്കുന്നത്’?- യോഗ്‍രാജ് സിങ്
‘അല്ലെങ്കിൽ ഞാൻ‌ എന്റെ താടി എടുക്കും’… “ആരാണ് ഈ അശ്വിൻ? അർജുൻ‌ സച്ചിൻ ടെണ്ടുൽക്കറുടെ മകനാണ്…. ഇനി അർജുനെക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ലെങ്കിൽ അവനെ എന്റെ അടുത്തോട്ട് വിടൂ, അവൻ ലോകത്തിലെ എല്ലാ ബാറ്റ്സ്മാൻമാരേയും മറികടക്കും!! ആർ അശ്വിനെ വെല്ലുവിളിച്ച് യോഗ്‌രാജ് സിംഗ്
ക്രിക്കറ്റ് നിങ്ങളുടെ അച്ഛന്റെ സ്വത്താണോ?, എന്തിനാണ് ആ സിക്‌സ് അടിച്ച് മത്സരം വലിച്ചെറിയാൻ ശ്രമിച്ചത്, പഞ്ചാബിന്റേയും ആരാധകരുടേയും കന്നി ഐപിഎൽ കിരീട സ്വപ്നം തച്ചുടച്ചതിൽ ഒരേയൊരു കുറ്റവാളി മാത്രം ശ്രേയസ് അയ്യർ!!- മുൻ ക്രിക്കറ്റ് താരം
‘ഋഷഭ് പന്തിനെ ഒരു അഞ്ചു മിനിറ്റത്തേക്ക് എനിക്ക് താ, ഞാൻ ശരിയാക്കിത്തരാം!! അവന്റെ തല നേരെയല്ല നിൽക്കുന്നത്, പന്തു നേരിടുമ്പോൾ ഇടത്തേ മുതുകിലും പ്രശ്നങ്ങളുണ്ട്, അതൊന്നു ശരിയാക്കിയാൽ മതി’
ചുമ്മാ സ്വന്തം പല്ലിട കുത്തി നാറ്റിക്കാതെ പാക് ക്രിക്കറ്റിനെ രക്ഷിക്കാൻ നോക്കു… ടീമിനെ പരിശീലിപ്പിക്കാൻ ഞാൻ തയാർ, ഒരു വർഷത്തിനുള്ളിൽ നല്ലൊരു ടീമിനെ വാർത്തെടുത്തുതരാം- യുവ് രാജ് സിങ്ങിന്റെ പിതാവ്