Tag: yogi adithyanath

കാറിൽ നിന്നിറങ്ങുന്ന യോ​ഗിയെ കണ്ടതെ പാഞ്ഞടുത്ത് പ്രദേശത്ത് അലഞ്ഞുതിരിയുന്ന പശു, ആക്രമണത്തിൽ നിന്ന് സംരക്ഷിച്ച് സുരക്ഷാജീവനക്കാർ!! മുൻകരുതലുകളിൽ വീഴ്ചയുണ്ടോയെന്നറിയാൻ മുനിസിപ്പൽ കമ്മിഷണർ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു, സൂപ്പർവൈസർക്കു സസ്പെൻഷൻ
വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് വയോധികനെ ആൾക്കൂട്ടം ഇഷ്ടിക, വടി, കത്തി തുടങ്ങിയ മാരകായുധങ്ങളുപയോ​ഗിച്ച് ക്രൂരമായി തല്ലിക്കൊന്നു!! ബിജെപി നേതാവിന്റെ മകൻ ഉൾപ്പെട്ട ദാദ്രി ആൾക്കൂട്ട കൊലക്കേസ് പിൻവലിക്കണമെന്ന അപേക്ഷയുമായി യോഗി ആദിത്യനാഥും സർക്കാരും കോടതിയിൽ