Tag: VS ACHUTHANDAN

‘ചത്തെന്നു കരുതി ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ പോയ പോലീസ്, കുഴിച്ചിടാൻ സഹായത്തിനായെത്തിയ കള്ളൻ കോലപ്പന്റെ വാക്കുകേട്ട് ആശുപത്രിയിലെത്തിച്ച ജീവനാ… ഇന്നേക്ക് പന്ത്രണ്ടാം നാൾ ശ്വസനപ്രക്രിയ യന്ത്ര സഹായമില്ലാതെ തനിക്കാവും എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു സ. വിഎസ്’…. സന്തതസഹചാരിയുടെ കുറിപ്പ്
വിഎസിന്റെ നില അതീവ ​ഗുരുതരമായി തുടരുന്നു, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴ് സ്‌പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധന നടത്തി, വെന്റിലേറ്റർ സപ്പോർട്ട് തുടരും- മെഡിക്കൽ ബുള്ളറ്റിൻ