Tag: vs achudananthan

നീട്ടിക്കുറിക്കിയ സ്വത സിദ്ധമായ ശൈലിയിൽ അലറിവിളിക്കുന്ന തിരമാലകളെ പോലും നിശബ്ദമാക്കിയ ശബ്ദം… കൊല്ലാം പക്ഷെ തോൽപിക്കാവാനില്ലെന്നു സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വെളിവാക്കിയ നിലപാടിന്റെ പ്രതിരൂപം…
ഇന്ന് ജീവിച്ചിരിക്കുന്ന സിപിഎമ്മിന്റെ ഏറ്റവും വലിയ നേതാവ് വിഎസ്, സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കും, പരസ്യ പ്രസ്താവന എല്ലായിടത്തുനിന്നുമില്ല, ചിലയിടങ്ങളിൽ നിന്ന് മാത്രം, പദ്മകുമാർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തി- എംവി ​ഗോവിന്ദൻ