Tag: Vote Chori

ചഠ് പൂജയുടെ പേരിൽ റെയിൽവേ അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ യഥാർത്ഥ ലക്ഷ്യം തന്നെ ബിഹാർ ഇലക്ഷൻ!! ബിജെപി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിനുകളിൽ ആളുകളെയെത്തിച്ച് വോട്ട് ചെയ്യിച്ചു, ട്രെയിൻ ടിക്കറ്റ് മുതൽ എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തത് ബിജെപി, ഡൽഹിയിലും ഹരിയാനയിലും ഇറക്കിയതും ഇവരെത്തന്നെ- ​ഗുരുതര ആരോപണവുമായി ആംആദ്മി
എങ്ങനെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടു? രണ്ട് ബൂത്തിൽ മാത്രം ഒരേ ഫോട്ടോ ഉപയോ​ഗിച്ചിട്ടുള്ള 223 വോട്ടർമാർ, ഈ സമയം ബിഎൽഒമാർ എന്ത് പണി ചെയ്യുകയായിരുന്നു? ചോദ്യങ്ങൾ ബാക്കി…
ഫോട്ടോ മാറി, തങ്ങൾ യഥാർഥ വോട്ടർമാരെന്ന് ആ 22 ൽ 5 പേർ… വോട്ടർ പട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ചിത്രമുള്ള യുവതി മരിച്ചത് മൂന്നുവർഷം മുൻപ്, എന്താണ് സംഭവിച്ചതെന്ന് തങ്ങൾക്കറിയില്ലെന്ന് മറ്റൊരു യുവതിയുടെ കുടുംബം… ഫോട്ടോ മാറിയെങ്കിൽ എങ്ങനെ വോട്ട് ചെയ്തു? കണ്ടെത്താനേറെ…
എക്സിറ്റ്പോൾ ഫലങ്ങളെയെല്ലാം അട്ടിമറിച്ച പരാജയം!! കേവലം 23000 ൽ താഴെ വോട്ടുകൾക്ക് കോൺഗ്രസിന് ഭരണം നഷ്‌ടമായ സംസ്ഥാനത്ത് മോഷണം ചെയ്യപ്പെട്ടത് 25 ലക്ഷം വോട്ടുകൾ… കണക്കുകൾ കഥ പറയുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പ് എന്തിന്റെ അടിസ്ഥാനത്തിൽ
‘ഇന്ത്യയിൽ വോട്ടിനായി എൻറെ ചിത്രം ഉപയോഗിക്കുന്നു, അതെന്റെ ഒരു പഴയ ഫോട്ടോയാണ്!! അവർ പരസ്പരം പോരടിക്കാൻ എന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കുന്നു, എന്ത് ഭ്രാന്താണിത്? ഇന്ത്യയിൽ വൈകാതെ തന്നെ ഞാൻ പ്രസിദ്ധയാകും.- പ്രതികരണവുമായി ബ്രസീലിയൻ മോഡൽ
ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ ന‌ടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174, ബൾക്ക് വോട്ടർമാർ- 19,26351
‘വോട്ട് കൊള്ള’യിൽ ഇന്ദ്രപ്രസ്ഥത്തിൽ നാ‌ടകീയ സംഭവങ്ങൾ, എംപിമാർ അറസ്റ്റ് വരിച്ചു, പ്രതിഷേധത്തിനിടെ മഹുവ മൊയ്ത്ര, മിതാലി ബാഘ് എന്നിവർ കുഴഞ്ഞുവീണു, അടിയന്തര സഹായം പോലും നിഷേധിച്ച് പോലീസ്, ആശുപത്രിയിലെത്തിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോ​ഗിക വാ​ഹനത്തിൽ