BREAKING NEWS തെരഞ്ഞെടുപ്പിനു പിന്നാലെ ആര്യ രാജേന്ദ്രനെതിരായ മുറുമുറുപ്പുകൾ പാർട്ടിയിൽ മുറുകുന്നു, തോൽവിയുടെ കാരണം കോർപ്പറേഷൻ്റെയും മേയറുടെയും തലയിൽ കെട്ടിവെയ്ക്കാനാവില്ല, പക്ഷെ, ചെറുപ്പക്കാർക്ക് അവസരം കിട്ടുമ്പോൾ കൂടുതൽ ചെറുപ്പക്കാർ ഉയർന്ന് വരാനുള്ള ഇടപെടൽ നടത്തണമായിരുന്നു, ചലനാത്മകമായി കൊണ്ടുപോകാൻ ശ്രമിക്കാത്തതിന്റെ ഒരു കുറവ് സംഭവിച്ചിട്ടുണ്ട് – വികെ പ്രശാന്ത് എംഎൽഎ by pathram desk 5 December 14, 2025