BREAKING NEWS അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷി, കുഞ്ഞു ഷെഫീഖ് അനുഭവിച്ചത് സമാനതകളില്ലാത്ത കൊടീയ പീഡനം, ശരീരമാസകലം 151 മുറിവുകൾ, ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, കേസിൽ അനീഷയ്ക്ക് 10 വർഷം കഠിനതടവ്, ഷെരീഫിന് 7 വർഷവും തടവ് by WebDesk December 20, 2024