Tag: vande bharat

‘സന്തോഷത്തിന്റെ ഈണം… ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’… വീഡിയോ പങ്കുവച്ച് റെയിൽവേ!! എറണാകുളം-ബെംഗളൂരു വന്ദേഭാരതിൽ സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ ആലപിച്ചത് ആർഎസ്എസ് ഗണഗീതം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും വർ​ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നു, ആർഎസ്എസ് ഗാനം സർക്കാർ ഔദ്യോഗിക പരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാ തത്വലംഘനം- മുഖ്യമന്ത്രി
ഭക്ഷണത്തിൽ കീടങ്ങളല്ല.. ജീരകം ആണെന്ന് റെയിൽവേ…!!! വന്ദേഭാരത് എക്‌സ്പ്രസിൽ നൽകിയ സാമ്പാറിൽ കീടങ്ങൾ.., ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്ഥാപനത്തിന് പിഴയിട്ട് മാപ്പും പറഞ്ഞ് റെയിൽവേ