BREAKING NEWS പലപ്പോഴും മകളുമായി തർക്കം, ഇത്തവണ തർക്കിച്ചത് ട്രംപിന്റെ പേരിൽ, അടുക്കളയിൽ നിൽക്കുകയായിരുന്ന മകളെ പിടിച്ചുവലിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്നു, സംഭവ ദിവസം താൻ വീഞ്ഞ് കുടിച്ച് ലഹരിയിലായിരുന്നെന്ന് പിതാവിന്റെ കുറ്റസമ്മതം by pathram desk 5 February 12, 2026
BREAKING NEWS അമേരിക്ക ഞങ്ങളെ ‘ടോയ്ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞു, അവരുടെ ‘കരു’വായിരുന്നു ഞങ്ങൾ !! അഫ്ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു… രാജ്യത്തെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളിയിട്ടു, ജനം തീവ്രവാദത്തിലേക്ക് തിരിഞ്ഞു, നഷ്ടങ്ങൾ പരിഹരിക്കാനാവില്ല- യുഎസിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ by pathram desk 5 February 11, 2026
BREAKING NEWS യുദ്ധത്തിനു മുൻപ് ഇറാന്റെ കൈവശമുണ്ടായിരുന്നത് 400 കിലോഗ്രാമിലധികം ഉയർന്ന സമ്പുഷ്ടതയുള്ള യൂറേനിയം, ഏതുനിമിഷവും ഇറാന് ബോംബ് നിർമിക്കാം- യുഎസ്!! അമേരിക്ക ഉപരോധം പൂർണമായി നീക്കിയാൽ 60% യൂറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാൻ ഇറാൻ തയ്യാർ- ആണവ മേധാവി by pathram desk 5 February 10, 2026
BREAKING NEWS ‘അമേരിക്ക പറഞ്ഞു പരത്തുന്നത് പച്ചക്കള്ളം, ഞങ്ങൾ രഹസ്യ ആണവ പരീക്ഷണം നടത്തുന്നുമില്ല, നടത്തിയിട്ടുമില്ല; സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള അമേരിക്കൻ തന്ത്രമാണ് ഞങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ’- ചൈന by Pathram Desk 7 February 10, 2026
BREAKING NEWS കൂടുതൽ വിരട്ടലും വിലപേശലുമൊന്നും ഇങ്ങോട്ടു വേണ്ട, ഇന്ത്യയ്ക്ക് പ്രതികൂലമായ കരാറാണെങ്കിൽ അംഗീകരിക്കില്ല, വേണമെങ്കിൽ ട്രംപിന്റെ ഭരണംതീരുംവരെ കാത്തിരിക്കാം, വ്യാപാരവും തീരുവയും മറ്റും ആയുധമാക്കി വിലപേശിയിരുന്ന ട്രംപിലും വലിയ യുഎസ് ഭരണാധികാരികളെ ഇന്ത്യ ശക്തമായി നേരിട്ടിട്ടുണ്ട്- യുഎസിന് താക്കീത് നൽകി by pathram desk 5 February 5, 2026
BREAKING NEWS ട്രംപിന്റെ സുഹൃത്ത് പറയുന്നത് യുഎസ് ഇന്ത്യയെ ‘വരച്ച വരയിൽ കൊണ്ടുവന്നു, മറ്റ് രാജ്യങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്ന്’!! ബിജെപി ഐടി സെല്ലും മോദി അനുകൂല മീഡിയയും പറയുന്നു “ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ്”എന്ന്… ശരിക്കും ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധത്തിൽ വിജയിച്ചത് ആര്? by pathram desk 5 February 5, 2026
BREAKING NEWS ഇറാനുമായി ചർച്ചയിലാണ്… ഇനിയൊരു ‘മിഡ്‌നൈറ്റ് ഹാമർ’ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല, അമേരിക്കൻ വിമാനവാഹിനി ലക്ഷ്യമിട്ടെത്തിയ ഇറാൻ F-35C യുദ്ധവിമാനം തകർത്തു- യുഎസ്, ഹോർമൂസ് കടലിടുക്കിൽ യുഎസ് പതാകയുള്ള ഒരു എണ്ണക്കപ്പലിനെ ഇറാൻ ലക്ഷ്യമിട്ടു, കപ്പൽ പിടിച്ചെടുക്കുമെന്ന് ഭീഷണി by pathram desk 5 February 4, 2026
BREAKING NEWS ‘വിശദാംശങ്ങൾ എല്ലാം വ്യക്തം, പേപ്പറിംഗ് മാത്രം ബാക്കി’…. ഇന്ത്യ–യുഎസ് വ്യാപാര കരാർ വിശദാംശങ്ങൾ ഇപ്പോഴും ‘പേപ്പറിംഗ്’ ഘട്ടത്തിൽതന്നെ- ട്രംപ് ഭരണകൂടം by pathram desk 5 February 4, 2026
BREAKING NEWS എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് ട്രംപിന്റെ അവകാശവാദം മാത്രം; അക്കാര്യത്തെക്കുറിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രസ്താവനകളോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് റഷ്യ by Pathram Desk 7 February 3, 2026
BREAKING NEWS ‘എന്റെ ഉപദേശം സ്വീകരിച്ച്, മോദി ട്രംപിനുവേണ്ടി ഇസ്രയേൽ സന്ദർശിച്ചു, അത് ഗുണം ചെയ്തു’… ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പുറത്തുവിട്ട പുതിയ ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരും!! ദേശീയ അപമാനം… ആ ഫയലിലെ ‘ഇറ്റ് വർക്ക്ഡ്’ എന്ന പ്രയോഗം അർത്ഥമാക്കുന്നത് എന്താണെന്ന് മോദി വ്യക്തമാക്കണം- പവൻ ഖേര, അവജ്ഞതയോടെ തള്ളുന്നു- ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം by pathram desk 5 February 1, 2026