Tag: us

“തീവ്രമായ ഒരു ശബ്ദ തരംഗം… പെട്ടെന്ന് എൻറെ തലയ്ക്കുള്ളിൽ നിന്നും പൊട്ടിത്തെറിക്കുന്നത് പോലെ തോന്നി, ഞങ്ങളുടെ എല്ലാവരുടെയും മൂക്കിൽ നിന്നും രക്തം ഒഴുകി, ചിലർ രക്തം ഛർദ്ദിച്ചു, ഒന്നനങ്ങാൻ പോലും കഴിയാതെ പലരും താഴെ വീണു, ആ സോണിക് ആയുധത്തിന് ശേഷം ഞങ്ങൾക്ക് എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല’… മഡൂറോയെ പിടികൂടാൻ അമേരിക്ക ഉപയോ​ഗിച്ചത് രഹസ്യായുധം?
ഇറാനിൽ പ്രക്ഷോഭകാരികൾക്കുവേണ്ടി ഇനി കളത്തിലിറങ്ങി കളിക്കുക ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാ​ഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ
ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ റഫാൽ വിമാനങ്ങൾ തകർന്നതായുള്ള പ്രചരണങ്ങൾക്കു പിന്നിൽ ചൈന!! ലക്ഷ്യം ജെ–35 വിമാനങ്ങളുടെ പബ്ലിസിറ്റി കൂട്ടുക, ചിത്രങ്ങൾ നിർമിച്ചത് എഐ, – യുഎസ് റിപ്പോർട്ട്
“ഇന്ത്യ ഈവിഷയത്തെ സമീപിച്ചത് അസാധാരണമായ വൈദഗ്ധ്യത്തോടെ!! ചെങ്കോട്ട സ്ഫോടനത്തിൽ ഞങ്ങൾ സഹായം വാഗ്ദാനം ചെയ്തു, പക്ഷേ അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല- പ്രശംസിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി
ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി,
‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു
;ചുമ്മാ ഇന്ത്യയേയും ചെെനയേയും ഭീഷണിപ്പെടുത്താൻ നിൽക്കരുത്!! അമേരിക്കയുടെ ഏകാധിപത്യ ഭാഷ ഏഷ്യൻ ശക്തികളോട് വേണ്ട, അധിനിവേശത്തിന്റെ കാലഘട്ടം കഴിഞ്ഞു;…ട്രംപിനു മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ
‘ബിബി’… ചെല്ലപ്പേര് വിളിച്ച് തുടക്കം, നെതന്യാഹുവിന് പലസ്തീനെ എതിർക്കുന്നതിന് കൃത്യമായ ധാരണയുണ്ട്, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാട് അവിവേകം, ഇതു സമാധാനത്തിന്റെ ചരിത്ര ദിനം- ട്രംപ്, ബന്ദികൾ മോചിക്കപ്പെട്ടാൽ ഹമാസ് ആയുധങ്ങൾ ആംനസ്റ്റിക്ക് കൈമാറണം- നിർദേശം
Page 1 of 7 1 2 7