Tag: tvm

മകളെ നെഞ്ചോട് ചേർത്ത് അവസാനമായി ഒന്നു ചുംബിച്ച ശേഷം വെള്ള വിരി വിരിച്ച തൊട്ടിലിലേക്ക് കിടത്തി ആ അമ്മ ചാറ്റൽമഴയ്ക്കിടയിലൂടെ നടന്നുനീങ്ങി… വസന്തവും വർഷവും മഞ്ഞുകാലവും സംഗമിക്കുന്ന ഋതു കാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് അവൾക്ക് അവർ പേരിട്ടു, ‘നവംബർ’… തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ രണ്ട് മാസത്തിനിടെയെത്തിയത് 12 കുഞ്ഞുങ്ങൾ
സഹോദരി മരണപ്പെട്ടത് ഒരു വർഷം മുൻപ്, മതപഠന വിദ്യാർഥിയായ അലനെത്തിയത് കൂട്ടുകാർ കളിക്കാൻ വിളിച്ചതിനാൽ!! നടുറോഡിൽ 18 കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി… ഹെൽമറ്റ് വച്ച് അടിച്ചുവീഴ്ത്തിയ ശേഷം ഇടതു നെഞ്ചിൽ ആയുധം കുത്തിയിറക്കി, ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറി…
അമ്മ വർഷങ്ങൾക്കു മുൻപ് മരിച്ചു, മഴയത്ത് കളിക്കാൻ 10 വയസുകാരൻ പിതാവിനോട് വാശി പിടിച്ചു, കലി കയറിയ 40 കാരൻ മകനെ കുത്തിക്കൊന്നു
തദ്ദേശ തെരഞ്ഞെടുപ്പ് ​ഗോദയിലേക്ക് ട്രാൻസ് യുവതിയും!! തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് പോത്തൻകോട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ്, രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
സൂക്ഷിക്കുക!! ഏപ്രിലിൽ കേരളത്തിലും കർണാടകയിലും കനത്ത മഴയ്ക്കും ഉരുൾപൊട്ടലിന് സാധ്യത, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യത- ജാ​ഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്
കവർച്ച നടത്തിയത് വീടിനേക്കുറിച്ച് കൃത്യമായി അറിയുന്നവർ!! മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി, മോഷണം സഹോദരിയുടെ മരണത്തിൽ പങ്കെടുക്കാൻ പോയതിനിടെ