Tag: trisha

വിജയ്‌യുടെയും തൃഷയുടെയും സ്വകാര്യ ജീവിതം ഇത്ര വലിയ കാര്യമാക്കുന്നത് എന്തിനാണ്?? അത് ജനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ല, അദ്ദേഹവും ഒരു സാധാരണ മനുഷ്യനാണ്, വിവാദങ്ങള്ഡ അനാവശ്യമെന്ന് ഖുശ്ബു
തൃഷയ്‌ക്കൊപ്പം  വിവാഹത്തിൽ പങ്കെടുത്തത്ര പരിക്ക് വിജയ്‌ക്ക് കരൂര്‍ ദുരന്തം പോലും ഉണ്ടാക്കിയിട്ടില്ല,  തൃഷ ആ വിവാഹത്തിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു, നടിക്കെതിരെ വീണ്ടും വിവാദ പരാമര്‍ശവുമായി പാര്‍ത്ഥിപന്‍
“ഞാൻ വിവാഹമോചനത്തിൽ വിശ്വസിക്കുന്നില്ല, എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഏറ്റവും ദൈർഘ്യമേറിയ യാത്ര വിജയ്‌ക്കൊപ്പമായിരുന്നു, എന്റെ വീടാണ് വിജയ്- തൃഷ!! എല്ലാവരും കൈ വീശുക സാധാരണ ആളുകളെ പോലെയാണ്, പക്ഷെ അവൾ കൈ വീശുക രാജകുമാരിയെപ്പോലെ… വിജയ്- തൃഷ ബന്ധത്തിൽ പഴയ വാക്കുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുത്,  ഇത്രയും മോശമായ പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല, അനാദരവിനെതിരെ ശബ്ദമുയർത്തും, വ്യക്തിജീവിതം പൊതുചർച്ചകൾക്കുള്ള വിഷയമാക്കരുത്, ബിജെപി നേതാവിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ മറുപടിയുമായി തൃഷ