BREAKING NEWS ഹോർമൂസ് കടലിടുക്കിന് സമീപം ആക്രമണം!! ഇന്ത്യയിലേക്ക് യാത്രതിരിച്ച തായ് ചരക്കുകപ്പലിൽ വൻ തീപിടിത്തം, 20 നാവികരെ ഒമാൻ നേവി രക്ഷപ്പെടുത്തി, മൂന്നുപേർക്കായി തെരച്ചിൽ.. ആക്രമിക്കപ്പെട്ടത് 178 മീറ്റർ നീളവും 30,000 ടൺ ഭാരമുള്ള ബൾക്ക് കാരിയർ കപ്പൽ by pathram desk 5 March 11, 2026