BREAKING NEWS പലതവണ ശ്രമിച്ചിട്ടും പറന്നുയരാൻ കഴിയാതെ ഇൻഡിഗോ വിമാനം, റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കുന്നില്ല, ഒടുവിൽ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി പൈലറ്റ്, വിമാനത്തിലുണ്ടായിരുന്ന ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള 171 യാത്രക്കാരും സുരക്ഷിതർ by pathram desk 5 September 14, 2025